ഫേസ്ബുക്കിന്റെ പുതിയ അവതാരം എത്തി ;എങ്ങനെ ക്രിയേറ്റ് ചെയ്യാം
ഫേസ്ബുക്ക് നൽകുന്ന പുതിയ ഫീച്ചറുകൾ ആളാണ് അവതാർ
ഇപ്പോൾ എളുപ്പത്തിൽ നിങ്ങൾക്ക് ഇത് ക്രിയേറ്റ് ചെയ്യുവാൻ സാധിക്കുന്നു
ഇപ്പോൾ ഫേസ്ബുക്കിനു പുതിയ ഫീച്ചറുകൾ എത്തിയിരിക്കുന്നു . Facebook Avatar എന്ന പേരിലാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ഈ ഫീച്ചറുകൾ നിലവിൽ ലഭ്യമാകുന്നത് .ഇതിനോടകം തന്നെ ഈ പുതിയ അവതാരം ഫേസ് ബുക്കിൽ ട്രെൻഡിങ് ആയിരിക്കുന്നു .ഫേസ്ബുക്ക് നൽകുന്ന ഈ പുതിയ ഫീച്ചറുകൾ നിലവിൽ ആൻഡ്രോയിഡ് ഉപഭോതാക്കൾക്ക് മാത്രമാണ് ലഭ്യമാകുന്നത് .
നിങ്ങളുടെ അതെ രൂപത്തിൽ മറ്റൊരു അവതാരത്തെ നിങ്ങൾക്ക് ക്രിയേറ്റ് ചെയ്യുവാൻ സാധിക്കുന്ന ഫീച്ചറുകളാണ് ഇത് .കൂടാതെ ഇത് നിങ്ങൾക്ക് ഫേസ് ബുക്ക് ഫോട്ടോ ആയി ഉപയോഗിക്കുവാനും അതുപോലെ തന്നെ വാട്ട്സ് ആപ്പിലൂടെ ഷെയർ ചെയ്യുവാനും സാധിക്കുന്നതാണ് .വളരെ എളുപ്പത്തിൽ ഈ ഫീച്ചറുകൾ നിങ്ങൾക്ക് ക്രിയേറ്റ് ചെയ്യുവാൻ സാധിക്കുന്നു .ക്രിയേറ്റ് ചെയ്യുന്ന വിധം എങ്ങനെ എന്ന് നോക്കാം .
ആദ്യം തന്നെ ഫേസ് ബുക്ക് ഓപ്പൺ ചെയ്ത് നിങ്ങളുടെ പ്രൊഫൈൽ സെലക്ട് ചെയ്യുക
അതിനു ശേഷം താഴെ See More എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക
അതിനു ശേഷം നിങ്ങൾ ചെയ്യേണ്ടത് അവിടെ അവതാർ എന്ന ഓപ്‌ഷനുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്
Avatar എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക Skin Tone സെലെക്റ്റ് ചെയ്ത് Done അമർത്തുക
നിങ്ങളുടെ അവതാർ ഇപ്പോൾ ക്രിയേറ്റ് ആകുന്നതാണ്
അതിനു ശേഷം Next ഉപയോഗിച്ച് നിങ്ങൾക്ക് ഫേസ്ബുക്കിൽ ഷെയർ ചെയ്യുവാനും മറ്റു സാധിക്കുന്നതാണ്