ഗ്യാസ് ബുക്കിംഗ് സമയത് 1000 രൂപവരെ ക്യാഷ് ബാക്ക് ഓഫറുകൾ

ഗ്യാസ് ബുക്കിംഗ് സമയത് 1000 രൂപവരെ ക്യാഷ് ബാക്ക് ഓഫറുകൾ
HIGHLIGHTS

LPG സിലിണ്ടർ ബുക്കിംഗ് സമയത് ക്യാഷ് ബാക്ക് ലഭിക്കുന്നു

Paytm നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളാണ് ലഭിക്കുന്നത്

ഇപ്പോൾ ഗ്യാസ് സിലിണ്ടറുകൾ ബുക്കിംഗ് നടത്തുന്നവർക്ക് ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നു .Paytm വഴി ഗ്യാസ് സിലിണ്ടറുകൾ ബുക്കിംഗ് നടത്തുന്നവർക്കാണ് ഇത്തരത്തിൽ 1000 രൂപവരെ ക്യാഷ് ബാക്ക് ലഭിക്കുന്നത് .Paytm വഴി ബുക്കിംഗ് നടത്തുന്ന സമയത്തു FIRSTGAS എന്ന പ്രോമോ കോഡ് ഉപയോഗിക്കണം .ആദ്യമായി Paytm വഴി ഗ്യാസ് ബുക്കിംഗ് നടത്തുന്നവർക്കാണ് ഈ കോഡ് വഴി ക്യാഷ് ബാക്ക് ലഭിക്കുന്നത് .അതുപോലെ തന്നെ മറ്റു ഉപഭോക്താക്കൾക്ക് Paytm GAS1000  എന്ന കോഡും ഉപയോഗിക്കാവുന്നതാണ് .TC അനുസരിച്ചു മാത്രമാണ് ഉപഭോക്താക്കൾക്ക് ക്യാഷ് ബാക്ക് ലഭ്യമാകുന്നത് 

എങ്ങനെയാണു Paytm വഴി ഗ്യാസ് ബുക്കിംഗ് നടത്തുന്നത് 

ഇപ്പോൾ നിങ്ങൾക്ക് ഓൺലൈൻ വഴിയും ഗ്യാസ് സിലിണ്ടറുകൾ ബുക്കിംഗ് നടത്തുവാൻ സാധിക്കുന്നതാണ് .ബുക്കിംഗ് നടത്തുന്നതിന് നിങ്ങൾ ആദ്യം തന്നെ Paytm ആപ്ലികേഷനുകൾ ഡൗൺലോഡ് ചെയ്യുക .അതിനു ശേഷം ബുക്ക് ഗ്യാസ് സിലിണ്ടർ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക .അതിൽ നിങ്ങളുടെ ഗ്യാസ് ഏതെന്നു തിരഞ്ഞെടുക്കുക .

ഉദാഹരണത്തിന് നിങ്ങളുടെ ഗ്യാസ് സിലിണ്ടർ ഭാരത് ഗ്യാസ് ആണെങ്കിൽ ഭാരത് ഗ്യാസ് തിരഞ്ഞെടുത്ത ശേഷം നിങ്ങളുടെ എൽ പി ജി ഐ ഡി നമ്പറുകൾ അവിടെ നൽകുക .ശേഷം നിങ്ങൾക്ക് ബുക്കിംഗ് നടത്താവുന്നതാണ് .

ഇത്തരത്തിൽ ബുക്കിംഗ് നടത്തുമ്പോൾ ഓഫർ ഓട്ടോമാറ്റിക്ക് ആയി തന്നെ ആക്ടിവേറ്റ് ആകുന്നതാണ് .ഏതെങ്കിലും ക്യാഷ് ബാക്ക് Paytm നൽകുന്നു എങ്കിൽ  സിലിണ്ടർ ബുക്കിങ്ങിനു മാത്രമാണ് ഈ ക്യാഷ് ബാക്ക് ലഭിക്കുന്നത് അതുപോലെ തന്നെ ഈ ബുക്കിംഗ് നടത്തുന്ന സമയത്തു ഏതെങ്കിലും ക്യാഷ് ബാക്ക് കൂപ്പൺ ഉണ്ടെങ്കിൽ അത് നിങ്ങൾക്ക് അപ്ലൈ ചെയ്യുവാൻ സാധിക്കുന്നതാണ് . ക്യാഷ് ബാക്ക് Paytm TC അനുസരിച്ചു നൽകുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo