വാട്ട്സ് ആപ്പ് വഴി ഗ്യാസ് ബുക്ക് ചെയ്യാം ;എങ്ങനെ എന്ന് നോക്കാം

വാട്ട്സ് ആപ്പ് വഴി ഗ്യാസ് ബുക്ക് ചെയ്യാം ;എങ്ങനെ എന്ന് നോക്കാം
HIGHLIGHTS

വാട്ട്സ് ആപ്പ് വഴി ഇപ്പോൾ ഗ്യാസ് ബുക്കിംഗ് നടത്തം

വളരെ എളുപ്പമായ രീതിയിരിൽ ഇത്തരത്തിൽ

HP ഗ്യാസ് ഉപഭോതാക്കൾക്കാണ് ഈ സംവിധാനങ്ങൾ ലഭ്യമാകുന്നത്

വാട്ട്സ് ആപ്പിൽ ഇപ്പോൾ ഒരുപാടു പുതിയ അപ്പ്‌ഡേഷനുകൾ പരിചയപ്പെടുത്തിയിരിക്കുന്നു .കൊറോണയുടെ വിശദവിവരങ്ങൾ ഇപ്പോൾ വാട്ട്സ് ആപ്പിൽ ലഭിക്കുന്നുണ്ട് . അതിൽ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്ന സംവിധാനമാണ് ഗ്യാസ് ബുക്കിംഗ് സംവിധാനങ്ങൾ .HP ഗ്യാസ് ഉപഭോതാക്കൾക്കാണ് ഈ സംവിധാനങ്ങൾ ലഭ്യമാകുന്നത് .അതിന്നായി നിങ്ങൾ ചെയ്യേണ്ടത് എന്തൊക്കെയെന്ന് നോക്കാം .

ആദ്യം തന്നെ 9222201122 ഈ നമ്പറിലേക്ക് നിങ്ങളുടെ ആവിശ്യം അറിയിക്കുക .പുതിയ ബുക്കിംഗ് മുതൽ നിങ്ങളുടെ മറ്റു എല്ലാതരം സഹായങ്ങൾക്കും നിങ്ങൾക്ക് ഈ നമ്പറിലേക്ക് വാട്ട്സ് ആപ്പ് മെസേജുകൾ അയക്കാവുന്നതാണ് .കൂടാതെ നിങ്ങളുടെ സബ്‌സിഡി അടക്കം ഇവിടെ നിന്നും അറിയുവാൻ സാധിക്കുന്നതാണ് .രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്നുമാണ് നിങ്ങൾക്ക് ഇത്തരത്തിൽ വാട്ട്സ് ആപ്പ് വഴി ഗ്യാസ് ബുക്കിംഗ് സാധ്യമാകുന്നത് .
 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo