ഹോണർ 5 ഇയർ ;സെലിബ്രേഷൻ ഓഫർ ;Honor Play ഇപ്പോൾ 13999 രൂപയ്ക്ക്

Updated on 08-Apr-2019
HIGHLIGHTS

ഓൺലൈൻ ഷോപ്പിങ് ആമസോണിൽ നിന്നും

ഓൺലൈൻ ഷോപ്പിങ് ആമസോണിൽ നിന്നും

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഹോണറിന്റെ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഏപ്രിൽ 8 മുതൽ ഏപ്രിൽ 12 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഹോണറിന്റെ 5 വർഷത്തെ സെലിബ്രേഷൻ ഓഫറുകളാണ് 8 മുതൽ 12 വരെ നടക്കുന്നത് .ഇപ്പോൾ ഈ ഓഫറുകളിൽ ഹോണറിന്റെ സ്മാർട്ട് ഫോണുകകൾ കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഹോണർ പ്ലേ ഹോണർ 9 N ,ഹോണർ 9 ലൈറ്റ് ,ഹോണർ 7 എ ,ഹോണർ 7s,ഹോണർ 10 ,ഹോണർ 9 ഐ  കൂടാതെ ഹോണറിന്റെ 10 ലൈറ്റ് എന്നി സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .അതിൽ ഹോണർ പ്ലേ ഇപ്പോൾ 13999 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് .

6.3 ഇഞ്ചിന്റെ IPS LCD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .1080 x 2340 സ്ക്രീൻ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ കിരിൻ 970 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

രണ്ടു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് .256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .4ഡിയിൽ നിങ്ങൾക്ക് ഗെയിമുകൾ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ സ്മാർട്ട് ലോക്കിങ് സംവിധാനവും ഇതിനുണ്ട് .ഇപ്പോൾ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറങ്ങിയ വേരിയന്റുകളാണ് ആമസോണിൽ നിന്നും 13999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നത് .

16MP+2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .3750mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകളും സവിശേഷതയാണ് .ഫാസ്റ്റ് ചാർജിങ് സംവിധാനവും ഇതിനുണ്ട് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഹോണറിന്റെ 5 ഇയർ സെലിബ്രേഷൻ ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഹോണറിന്റെ മറ്റു ഓഫറുകളും ,എക്സ്ചേഞ്ച് ഓഫറുകളും ഇപ്പോൾ ഹോണർ പ്ലേ മോഡലുകൾക്ക് ആമസോണിൽ നിന്നും ലഭിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :