ടിക്ക് ടോക്കുകൾ അടക്കം 59 ആപ്ലികേഷനുകൾ നിരോധിച്ചിരിക്കുന്നു .എന്നാൽ നമ്മൾ ഉപയോഗിച്ചുകൊണ്ടിരുന്ന ആപ്ലികേഷനുകൾക്ക് എല്ലാം തന്നെ പകരം ഉപയോഗിക്കാവുന്ന ഇന്ത്യൻ ആപ്ലികേഷനുകൾ ഉണ്ട് .അത്തരത്തിൽ ചൈനയുടെ ആപ്ലികേഷനുകൾക്ക് പകരം അതെ ഉപയോഗത്തിന് ഇന്ത്യൻ ആപ്ലികേഷനുകൾ ധാരാളമായി പ്ലേ സ്റ്റോറുകളിൽ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ടിക്ക് ടോക്ക് എന്ന വൻ മരത്തിനു പകരം ഉപയോഗിക്കാവുന്ന മറ്റൊരു ആപ്ലികേഷൻ ആണ് .
CHINGARI എന്ന ആപ്ലികേഷൻ ആണ് ഈ ലിസ്റ്റിൽ ഉള്ളത് .ഇപ്പോൾ പ്ലേ സ്റ്റോറിൽ നിന്നും CHINGARI ആപ്ലികേഷനുകൾ ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .ടിക്ക് ടോക്കിൽ എന്തൊക്കെ സവിശേഷതകളാണ് ഉള്ളത് അതെ സവിശേഷതകൾ എല്ലാം തന്നെ CHINGARI എന്ന ആപ്ലിക്കേഷനുകളിൽ ലഭ്യമാകുന്നതാണു് .
എന്നാൽ ഇതുവരെ പ്ലേ സ്റ്റോറിൽ നിന്നും 2.5 MILLION ഡൗൺലോഡ് ആണ് നടന്നുകഴിഞ്ഞിരിക്കുന്നത് .മറ്റു ആൾട്ടർനേറ്റിവ് ആപ്ലിക്കേഷനുകളും പ്ലേ സ്റ്റോറുകളിൽ നിന്നും ലഭിക്കുന്നതാണ് .PUBG മൊബൈൽ പകരം കോൾ ഓഫ് ഡ്യൂട്ടി കൂടാതെ Garena Free Fire,ShareIt, Xender പകരം ഫയൽസ് ബൈ ഗൂഗിൾ ,UC ബ്രൌസർ പകരം ഗൂഗിൾ ക്രോം ,വിവോ വീഡിയോ പകരം KineMaster, Adobe Premier Rush,Club Factory, Shein പകരം ആമസോൺ ഇന്ത്യ ,ഫ്ലിപ്കാർട്ട് ,Koovs എന്നി ആപ്ലികേഷനുകൾ നോക്കാവുന്നതാണ് .