ടിക്ക് ടോക്കുകൾ അടക്കം നിരോധിക്കും എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു
എന്നാൽ ഇപ്പോൾ കൂടുതൽ സ്ഥിതികരണം വന്നിട്ടില്ല
നിലവിലത്തെ ചൈനയുടെ നടപടികൾക്കെതിരെ ഇപ്പോൾ ഇന്ത്യയിൽ ജനരോക്ഷം കത്തിപ്പടർന്നിരിക്കുകയാണ് .ചൈനയുടെ സ്മാർട്ട് ഫോണുകളും കൂടാതെ മറ്റു ഉത്പന്നങ്ങളും നിരോധിക്കണം എന്ന ആവിശ്യം ഇപ്പോൾ ഇന്ത്യയിൽ ഉയർന്നു വന്നിരിക്കുന്നു .ചൈനയ്ക്ക് ഏറ്റവും കൂടുതൽ വാണിജ്യം നൽകുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ .എന്നാൽ ഇപ്പോൾ ചൈനയുടെ ആപ്ലികേഷനുകൾ ഇന്ത്യയിൽ നിരോധിക്കും എന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് .എന്നാൽ നിലവിൽ ഗവണ്മെന്റിന്റെ ഭാഗത്തുനിന്നും ഇത് സ്ഥിതികരിച്ചട്ടില്ല .ഏകദേശം 50 നു മുകളിൽ ആപ്ലികേഷനുകളാണ് നിരോധിക്കുവാൻ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ .സ്ഥിതികരണം ഇല്ലെങ്കിൽ കൂടിയും ആപ്ലിക്കേഷനുകളുടെ ലിസ്റ്റ് നോക്കാം .