സുരക്ഷാ കാരണങ്ങൾ കാണിച്ചു കൊണ്ട് ഇതാ ഇന്ത്യയിൽ വീണ്ടും ചൈനയുടെ ആപ്ലികേഷനുകൾ നിരോധിച്ചിരിക്കുന്നു .അതിൽ ഇപ്പോൾ ആലിബാബ എക്സ്പ്രസ്സ് അടക്കമുള്ള ആപ്ലികേഷനുകൾ ഇപ്പോൾ നിരോധിച്ചിരിക്കുന്നു .ഐ ടി ആക്ടിലെ 69 വകുപ്പ് പ്രകാരമാണ് ഇപ്പോൾ ഈ 43 ആപ്ലികേഷനുകൾ കൂടി ഇന്ത്യയിൽ നിരോധിച്ചിരിക്കുന്നത് .
അതിൽ എടുത്തു പറയേണ്ടത് Alibaba Workbench ,AliSuppliers Mobile App,AliExpress – Smarter Shopping, Better Living അടക്കമുള്ള 43 ആപ്ലികേഷനുകൾക്കാണ് ഇപ്പോൾ ഇന്ത്യയിൽ പിടിവീണിരിക്കുന്നത് .ഇപ്പോൾ ഇന്ത്യയിൽ നിരോധിച്ചിരിക്കുന്ന 43 ആപ്ലിക്കേഷനുകളുടെ ലിസ്റ്റ് ഇവിടെ നിന്നും നോക്കാം .
MGTV-HunanTV official TV APP
WeTV – TV version
WeTV – Cdrama, Kdrama&More
WeTV Lite
Lucky Live-Live Video Streaming App
Taobao Live
DingTalk
Alipay Cashier
Date in Asia – Dating & Chat For Asian Singles
WeDate-Dating App
Free dating app-Singol, start your date!
Adore App
TrulyChinese – Chinese Dating App
TrulyAsian – Asian Dating App
ChinaLove: dating app for Chinese singles
DateMyAge: Chat, Meet, Date Mature Singles Online
AsianDate: find Asian singles
FlirtWish: chat with singles
Guys Only Dating: Gay Chat
Lalamove India – Delivery App
Drive with Lalamove India
Snack Video
CamCard – Business Card Reader
CamCard – BCR (Western)
Soul- Follow the soul to find you
Chinese Social – Free Online Dating Video App & Chat
Tubit: Live Streams
WeWorkChina
First Love Live- super hot live beauties live online
Rela – Lesbian Social Network
Cashier Wallet
MangoTV
Identity V
Isoland 2: Ashes of Time
BoxStar (Early Access)
Heroes Evolved
Happy Fish
Jellipop Match-Decorate your dream island!
Munchkin Match: magic home building
Conquista Online II
AliSuppliers Mobile App
Alibaba Workbench
AliExpress – Smarter Shopping, Better Living