ഡിജിറ്റൽ ഇന്ത്യയ്ക്കായി ഗൂഗിളിന്റെ 75000 കോടി ഫണ്ട്

Updated on 13-Jul-2020
HIGHLIGHTS

ഇന്ത്യയുടെ ഡിജിറ്റൽ ഗ്രോത്തിന്നായി വേണ്ടി ഗൂഗോളിന്റെ RS 75,000 ഫണ്ട്

ഗൂഗിളിന്റെ CEO ആയ സുന്ദർ പിച്ചൈ ആണ് പ്രഖ്യാപിച്ചത്

ഇന്ന് നടന്നു ഗൂഗിളിന്റെ മീറ്റിങ്ങിലാണ് പ്രഖ്യാപിച്ചത്

കഴിഞ്ഞ കുറെകാലങ്ങളായി ഇന്ത്യയിൽ വലിയ പരിപാടികൾ ഒന്നും തന്നെ നടക്കുന്നില്ല .അതിനു കാരണം കോവിഡ് 19 എന്ന മഹാമാരി തന്നെയാണ് .എന്നാൽ ഇപ്പോൾ ഇതാ ഒരുപാടു നാളുകൾക്കു ശേഷം ഇന്ത്യയിൽ വലിയൊരു പരിപാടി ഇന്ന് നടന്നിരുന്നു  .

ഗൂഗിളിന്റെ വിർച്യുൽ ഇവന്റ് ആണ് ഇപ്പോൾ നടന്നിരുന്നത്  .കോവിടിന്റെ പശ്ചാത്തലത്തിൽ ഇത്തവണ വിർച്യുൽ ലൈവ് ഇവന്റ് ആയിരുന്നു ഇത് .എന്നാൽ ഈ  ഇവന്റിൽ ഇന്ത്യയ്ക്ക് ഒരു വലിയ ഫണ്ട്  ഇപ്പോൾ ഗൂഗിളിന്റെ CEO പ്രഖ്യാപിക്കുകയുണ്ടായി .ഇന്ത്യയുടെ ഡിജിറ്റൽ മേഖലയ്ക്ക് മുൻഗണന നൽകിക്കൊണ്ടാണ് ഇപ്പോൾ ഗൂഗിളിന്റെ CEO സുന്ദർ ഇപ്പോൾ പുതിയ ഫണ്ടുകൾ  പ്രഖ്യാപിച്ചത് .

https://twitter.com/sundarpichai/status/1282598821504016386?ref_src=twsrc%5Etfw

RS 75,000  കോടി രൂപയുടെ ഫണ്ട് ആണ് ഇപ്പോൾ ഇതിന്നായി പ്രഖ്യാപിച്ചിരിക്കുന്നത് .അതായത് ഏകദേശം  $10 billion ഫണ്ട് ആണിത് .ഇന്ത്യയുടെ ഡിജിറ്റൽ ഗ്രോത് വികസിപ്പിക്കുന്നതിന് ഇത് സഹായകമാകുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :