ഗൂഗിൾ ഈ 20 ആപ്ലികേഷനുകൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തു

ഗൂഗിൾ ഈ 20 ആപ്ലികേഷനുകൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തു
HIGHLIGHTS

പ്ലേ സ്റ്റോറിൽ നിന്നും ഈ ആപ്ലികേഷനുകൾ റിമൂവ് ചെയ്‌തിരിക്കുന്നു

റിമൂവ് ചെയ്ത 20 ആപ്ലിക്കേഷനുകളുടെ വിവരങ്ങൾ നോക്കാം

ഇപ്പോൾ എല്ലാ കാര്യത്തിനും നമുക്ക് പ്ലേ സ്റ്റോറിൽ നിന്നും പലതരത്തിലുള്ള ആപ്ലികേഷനുകൾ ലഭ്യമാകുന്നതാണു് .എന്നാൽ ഇത്തരത്തിൽ പ്ലേ സ്റ്റോറുകളിൽ നിന്നും ലഭിക്കുന്ന ആപ്ലിക്കേഷനുകളുടെ ഉറവിടങ്ങൾ നമ്മൾ പലപ്പോഴും ശ്രദ്ധിക്കാറില്ല .എന്നാൽ ഇപ്പോൾ ഇതാ അത്തരത്തിൽ ഗൂഗിൾ ഇപ്പോൾ പ്ലേ സ്റ്റോറിൽ നിന്നും കുറച്ചു ആപ്ലികേഷനുകൾ നീക്കം ചെയ്തിരിക്കുകയാണ് .അത്തരത്തിൽ പ്ലേ സ്റ്റോറിൽ നിന്നും ഗൂഗിൾ നീക്കം ചെയ്ത ആപ്ലിക്കേഷനിൽ നിന്നും 20 ആപ്ലികേഷനുകളുടെ വിവരങ്ങൾ നോക്കാം .

1 .Yoroko ക്യാമറ 

2 . Solu ക്യാമറ 
 
3. Lite Beauty ക്യാമറ 

4 . Beauty Collage Lite 

5 . Beauty & Filters ക്യാമറ 

6 . Photo Collage & Beauty ക്യാമറ 

7. Beauty Camera Selfie Filter 

8.Gaty Beauty ക്യാമറ 

9 . Pand Selife Beauty ക്യാമറ 

10. Catoon Photo Editor & Selfie Beauty Camera 

11. Benbu Selife Beauty ക്യാമറ 

12. Pinut Selife Beauty Camera & Photo Editor 

13.Mood Photo Editor & Selife Beauty ക്യാമറ 

14 . Rose Photo Editor & Selfie Beauty ക്യാമറ 

15 . Selife Beauty Camera & Photo Editor 

16 .Fog Selife Beauty ക്യാമറ 

17.First Selife Beauty Camera & Photo Editor 

18 . Vanu Selife Beauty ക്യാമറ 

19. Sun Pro Beauty ക്യാമറ 

20 . Elegant Beauty Cam-2019 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo