സ്വർണ്ണവില കുതിക്കുന്നു ;ഇന്നത്തെ വില എത്രയെന്നു അറിയണോ

Updated on 15-Apr-2022
HIGHLIGHTS

ഇന്നത്തെ സ്വർണം നിരക്കുകൾ എത്രയാണ് എന്ന് നോക്കാം

കൂടാതെ വെള്ളിയുടെ വിലയും മറ്റും നോക്കാം

ഇന്ന് (ഏപ്രിൽ 15 )സ്വർണ്ണ വിലയിൽ വലിയ മാറ്റങ്ങൾ  .ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു 4935 രൂപയാണ് വില ആയിരുന്നു ഉണ്ടായിരുന്നത് ഇന്നലെ .എന്നാൽ ഇന്ന് വിലയിൽ വലിയ മാറ്റം ഒന്നും സംഭവിച്ചട്ടില്ല .ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു ഇന്ന് 4955 രൂപയാണ് വില വരുന്നത് .20 രൂപയുടെ വെത്യാസം ആണ് വന്നിരിക്കുന്നത് .

8 ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 39640  രൂപയാണ് .എന്നാൽ ഇന്നലെ 8 ഗ്രാം സ്വർണ്ണത്തിനു 39480  രൂപ തന്നെയായിരുന്നു വിലയുണ്ടായിരുന്നത് .10 ഗ്രാം സ്വർണ്ണത്തിനു ഇന്ന് 49550 രൂപയാണ് വിലവരുന്നത് .ഇന്നലെ 10 ഗ്രാംമിനു 49350 രൂപതന്നെയായിരുന്നു വില ഉണ്ടായിരുന്നത് .

24 കാരറ്റിലേക്കു വരുകയാണെങ്കിൽ ഒരു ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 5406  രൂപയാണ് .അതുപോലെ തന്നെ 24 കാരറ്റ് സ്വർണം 8 ഗ്രാമിന് 43248  രൂപയാണ് ഇന്ന് വില വരുന്നത് .അതുപോലെ തന്നെ 10 ഗ്രാം ഗോൾഡിന് ഇന്നത്തെ വിപണി വില വരുന്നത് 54060 രൂപയാണ് .

സിൽവറിന്റെ വില നോക്കാം .ഇന്ന് 70 രൂപയാണ് സിൽവറിന്റെ  വില വരുന്നത് .8 ഗ്രാം വെള്ളിയ്ക്ക് നിലവിൽ 560 രൂപയും അതുപോലെ തന്നെ  10 ഗ്രാം വെള്ളിയ്ക്ക് വിപണിയിൽ 700 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :