സ്വർണ്ണം വില ഇതാ വീണ്ടും കുറഞ്ഞു ;ഇന്നത്തെ വില ഇതാണ് ?
ഇന്നത്തെ സ്വർണം നിരക്കുകൾ എത്രയാണ് എന്ന് നോക്കാം
കൂടാതെ വെള്ളിയുടെ വിലയും മറ്റും നോക്കാം
ഇന്ന് (മെയ് 3 )സ്വർണ്ണ വിലയിൽ കുറച്ചു മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു .ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു 4840 രൂപയാണ് വില ആയിരുന്നു ഉണ്ടായിരുന്നത് .എന്നാൽ ഇന്ന് വിലയിൽ കുറച്ചു മാറ്റങ്ങൾ വന്നിരിക്കുന്നു .എന്നാൽ ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു ഇന്ന് 4720 രൂപയാണ് വില വരുന്നത് .
8 ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 37760 രൂപയാണ് .എന്നാൽ കഴിഞ്ഞ ദിവസ്സം 8 ഗ്രാം സ്വർണ്ണത്തിനു 38720 രൂപ ആയിരുന്നു വിപണിയിൽ വിലയുണ്ടായിരുന്നത് .10 ഗ്രാം സ്വർണ്ണത്തിനു ഇന്ന് 47200 രൂപയാണ് വിലവരുന്നത് .കഴിഞ്ഞ ദിവസ്സങ്ങളിൽ 10 ഗ്രാംമിനു 48400 രൂപ ആയിരുന്നു വിപണിയിൽ വില ഉണ്ടായിരുന്നത് .
24 കാരറ്റിലേക്കു വരുകയാണെങ്കിൽ ഒരു ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 5151 രൂപയാണ് .അതുപോലെ തന്നെ 24 കാരറ്റ് സ്വർണം 8 ഗ്രാമിന് 41208 രൂപയാണ് ഇന്ന് വില വരുന്നത് .അതുപോലെ തന്നെ 10 ഗ്രാം ഗോൾഡിന് ഇന്നത്തെ വിപണി വില വരുന്നത് 51510 രൂപയാണ് .
സിൽവറിന്റെ വില നോക്കാം .ഇന്ന് 67 രൂപയാണ് സിൽവറിന്റെ വില വരുന്നത് .8 ഗ്രാം വെള്ളിയ്ക്ക് നിലവിൽ 536 രൂപയും അതുപോലെ തന്നെ 10 ഗ്രാം വെള്ളിയ്ക്ക് വിപണിയിൽ 670 രൂപയും ആണ് വില വരുന്നത് .