സ്വർണ്ണ വില വീണ്ടും കുറഞ്ഞു ;ഇന്നത്തെ വില എത്രയെന്നു അറിയണോ

സ്വർണ്ണ വില വീണ്ടും കുറഞ്ഞു ;ഇന്നത്തെ വില എത്രയെന്നു അറിയണോ
HIGHLIGHTS

സ്വർണ്ണ വില ;ഇന്നത്തെ സ്വർണ്ണ വില എത്രയെന്നു നോക്കാം

സ്വർണ്ണം കൂടാതെ വെള്ളി നിരക്കുകൾ എത്രയെന്നു ഇവിടെ നോക്കാം

ഇന്ന് (ജൂൺ 24 )സ്വർണ്ണ വിലയിൽ കുറച്ചു മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു  .ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു ഈ കഴിഞ്ഞ  ദിവസ്സങ്ങളിൽ  4765 രൂപയായിരുന്നു വില ഉണ്ടായിരുന്നത് .എന്നാൽ  ഇന്ന് ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു ഇന്ന് 4745 രൂപയാണ് വില വരുന്നത് .എന്നാൽ കഴിഞ്ഞ ദിവസ്സത്തേക്കാൾ ഇന്ന് വിലകുറച്ചു കുറവാണു  .

8 ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത്  37960  രൂപയാണ് .എന്നാൽ ഈ കഴിഞ്ഞ ദിവസ്സങ്ങളിൽ  8 ഗ്രാം സ്വർണ്ണത്തിനു 38200 രൂപവരെ  ആയിരുന്നു വിപണിയിൽ  വിലയുണ്ടായിരുന്നത് .10 ഗ്രാം സ്വർണ്ണത്തിനു ഇന്ന്  47450 രൂപയാണ് വിലവരുന്നത് .കഴിഞ്ഞ ദിവസ്സങ്ങളിൽ 10 ഗ്രാംമിനു 47750 രൂപ ആയിരുന്നു വിപണിയിൽ വില ഉണ്ടായിരുന്നത് .

24 കാരറ്റിലേക്കു വരുകയാണെങ്കിൽ ഒരു ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 5176 രൂപയാണ് .അതുപോലെ തന്നെ 24 കാരറ്റ് സ്വർണം 8 ഗ്രാമിന് 41408 രൂപയാണ് ഇന്ന് വില വരുന്നത് .അതുപോലെ തന്നെ 10 ഗ്രാം ഗോൾഡിന് ഇന്നത്തെ വിപണി വില വരുന്നത് 5176 രൂപയാണ് .24 ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില കുറഞ്ഞിരിക്കുന്നു   .

വെള്ളിയുടെ കാര്യത്തിലും ഇന്ന് വില കുറച്ചു കുറഞ്ഞിരിക്കുന്നു .സിൽവറിന്റെ വില നോക്കാം .ഇന്ന് 66 രൂപയാണ് സിൽവറിന്റെ  വില വരുന്നത് .8 ഗ്രാം വെള്ളിയ്ക്ക് നിലവിൽ 528 രൂപയും അതുപോലെ തന്നെ  10 ഗ്രാം വെള്ളിയ്ക്ക് വിപണിയിൽ 660 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo