ഇന്ന് സ്വർണ്ണ വിലയിൽ വീണ്ടും ;ഇന്നത്തെ സ്വർണ്ണ വില നോക്കാം

Updated on 21-Jun-2022
HIGHLIGHTS

സ്വർണ്ണ വില ;ഇന്നത്തെ സ്വർണ്ണ വില എത്രയെന്നു നോക്കാം

സ്വർണ്ണം കൂടാതെ വെള്ളി നിരക്കുകൾ എത്രയെന്നു ഇവിടെ നോക്കാം

ഇന്ന് (ജൂൺ 18 )സ്വർണ്ണ വിലയിൽ കുറച്ചു മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു  .ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു ഈ കഴിഞ്ഞ  ദിവസ്സങ്ങളിൽ  4775 രൂപയായിരുന്നു വില ഉണ്ടായിരുന്നത് .എന്നാൽ  തന്നെ  ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു ഇന്ന് 4776 രൂപയാണ് വില വരുന്നത് .എന്നാൽ കഴിഞ്ഞ ദിവസ്സത്തേക്കാൾ ഇന്ന് വില 1 രൂപ മാത്രമാണ് കൂടിയിരിക്കുന്നത് .

8 ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത്  38208  രൂപയാണ് .എന്നാൽ ഈ കഴിഞ്ഞ ദിവസ്സങ്ങളിൽ  8 ഗ്രാം സ്വർണ്ണത്തിനു 38200 രൂപവരെ  ആയിരുന്നു വിപണിയിൽ  വിലയുണ്ടായിരുന്നത് .10 ഗ്രാം സ്വർണ്ണത്തിനു ഇന്ന്  47760  രൂപയാണ് വിലവരുന്നത് .കഴിഞ്ഞ ദിവസ്സങ്ങളിൽ 10 ഗ്രാംമിനു 47750 രൂപ ആയിരുന്നു വിപണിയിൽ വില ഉണ്ടായിരുന്നത് .

24 കാരറ്റിലേക്കു വരുകയാണെങ്കിൽ ഒരു ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 5211 രൂപയാണ് .അതുപോലെ തന്നെ 24 കാരറ്റ് സ്വർണം 8 ഗ്രാമിന്  രൂപയാണ് ഇന്ന് വില വരുന്നത് .അതുപോലെ തന്നെ 10 ഗ്രാം ഗോൾഡിന് ഇന്നത്തെ വിപണി വില വരുന്നത് 52110  രൂപയാണ് .24 ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില കൂടിയിരിക്കുന്നു   .

വെള്ളിയുടെ കാര്യത്തിലും ഇന്ന് വില കുറച്ചു കുറഞ്ഞിരിക്കുന്നു .സിൽവറിന്റെ വില നോക്കാം .ഇന്ന് 66.30 രൂപയാണ് സിൽവറിന്റെ  വില വരുന്നത് .8 ഗ്രാം വെള്ളിയ്ക്ക് നിലവിൽ 530.40 രൂപയും അതുപോലെ തന്നെ  10 ഗ്രാം വെള്ളിയ്ക്ക് വിപണിയിൽ 663 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :