ഇന്ന് (ജൂൺ 10 )സ്വർണ്ണ വിലയിൽ കുറച്ചു മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു .ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു ഈ കഴിഞ്ഞ ദിവസ്സങ്ങളിൽ 4795 കൂടാതെ 4785 രൂപയാണ് വില ആയിരുന്നു ഉണ്ടായിരുന്നത് .എന്നാൽ തന്നെ ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു ഇന്ന് 4775 രൂപയാണ് വില വരുന്നത് .എന്നാൽ കഴിഞ്ഞ ദിവസ്സത്തേക്കാൾ ഇന്ന് വില കുറച്ചു കുറഞ്ഞിരിക്കുന്നു .
8 ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 38200 രൂപയാണ് .എന്നാൽ ഈ കഴിഞ്ഞ ദിവസ്സങ്ങളിൽ 8 ഗ്രാം സ്വർണ്ണത്തിനു 38360 രൂപവരെ ആയിരുന്നു വിപണിയിൽ വിലയുണ്ടായിരുന്നത് .10 ഗ്രാം സ്വർണ്ണത്തിനു ഇന്ന് 47750 രൂപയാണ് വിലവരുന്നത് .കഴിഞ്ഞ ദിവസ്സങ്ങളിൽ 10 ഗ്രാംമിനു 47950രൂപ ആയിരുന്നു വിപണിയിൽ വില ഉണ്ടായിരുന്നത് .
24 കാരറ്റിലേക്കു വരുകയാണെങ്കിൽ ഒരു ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 5210 രൂപയാണ് .അതുപോലെ തന്നെ 24 കാരറ്റ് സ്വർണം 8 ഗ്രാമിന് 41680 രൂപയാണ് ഇന്ന് വില വരുന്നത് .അതുപോലെ തന്നെ 10 ഗ്രാം ഗോൾഡിന് ഇന്നത്തെ വിപണി വില വരുന്നത് 52100 രൂപയാണ് .24 ഗ്രാം സ്വർണ്ണത്തിനു വില കുറച്ചു കൂടിയിരിക്കുന്നു .
വെള്ളിയുടെ കാര്യത്തിലും ഇന്ന് വില കുറച്ചു കുറഞ്ഞിരിക്കുന്നു .സിൽവറിന്റെ വില നോക്കാം .ഇന്ന് 67 രൂപയാണ് സിൽവറിന്റെ വില വരുന്നത് .8 ഗ്രാം വെള്ളിയ്ക്ക് നിലവിൽ 536 രൂപയും അതുപോലെ തന്നെ 10 ഗ്രാം വെള്ളിയ്ക്ക് വിപണിയിൽ 670 രൂപയും ആണ് വില വരുന്നത് .