സ്വർണ്ണ വിലയിൽ ഇതാ ഇന്ന് ചെറിയ മാറ്റം .ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു4,765 രൂപയാണ് വില ആയിരുന്നു ഉണ്ടായിരുന്നത് ഇന്നലെ .എന്നാൽ ഇന്ന് കുറച്ചു കൂടിയിരിക്കുന്നു .ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു ഇന്ന് 4810 രൂപയാണ് വില വരുന്നത് .കഴിഞ്ഞ രണ്ടു ദിവസ്സങ്ങളായി സ്വർണ്ണ വില കുറഞ്ഞു നിൽക്കുകയായിരുന്നു എന്നതും ഏറെ ശ്രദ്ധേയമായ ഒന്നാണ് .
8 ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 38480 രൂപയാണ് .എന്നാൽ ഇന്നലെ 8 ഗ്രാം സ്വർണ്ണത്തിനു 38120 രൂപയായിരുന്നു വിലയുണ്ടായിരുന്നത് .10 ഗ്രാം സ്വർണ്ണത്തിനു ഇന്ന് 48100 രൂപയാണ് വിലവരുന്നത് .ഇന്നലെ 10 ഗ്രാംമിനു 47650 രൂപയായിരുന്നു വില ഉണ്ടായിരുന്നത് .
24 കാരറ്റിലേക്കു വരുകയാണെങ്കിൽ ഒരു ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 5247 രൂപയാണ് .അതുപോലെ തന്നെ 24 കാരറ്റ് സ്വർണം 8 ഗ്രാമിന് 41976 രൂപയാണ് ഇന്ന് വില വരുന്നത് .അതുപോലെ തന്നെ 10 ഗ്രാം ഗോൾഡിന് ഇന്നത്തെ വിപണി വില വരുന്നത് 52470 രൂപയാണ് .ഇന്നലെ 51980 രൂപയായിരുന്നു .
സിൽവറിന്റെ വില നോക്കാം .67.60 രൂപയാണ് സിൽവറിന്റെ വില വരുന്നത് .8 ഗ്രാം വെള്ളിയ്ക്ക് നിലവിൽ 540.80 രൂപയും അതുപോലെ തന്നെ 10 ഗ്രാം വെള്ളിയ്ക്ക് വിപണിയിൽ 676 രൂപയും ആണ് വില വരുന്നത് .ഇന്നും ഇതിന്റെ വിലയിൽ വലിയ മാറ്റങ്ങൾ ഒന്നും തന്നെ ഇല്ല .