സ്വർണ്ണവിലയിൽ ഇടിവ് ;ഇന്നത്തെ സ്വർണ്ണ വില അറിയണോ

സ്വർണ്ണവിലയിൽ ഇടിവ് ;ഇന്നത്തെ സ്വർണ്ണ വില അറിയണോ
HIGHLIGHTS

ഇന്നത്തെ സ്വർണം നിരക്കുകൾ എത്രയാണ് എന്ന് നോക്കാം

കൂടാതെ വെള്ളിയുടെ വിലയും മറ്റും നോക്കാം

ഇന്ന് (മെയ് 10 )സ്വർണ്ണ വിലയിൽ കുറച്ചു മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു  .ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു ഈ മാസ്സം ആദ്യം 4840 രൂപയാണ് വില ആയിരുന്നു ഉണ്ടായിരുന്നത്  .എന്നാൽ 1 ആഴ്ച കഴിഞ്ഞപ്പോഴേക്കും  വിലയിൽ കുറച്ചു മാറ്റങ്ങൾ വന്നിരിക്കുന്നു .എന്നാൽ ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു ഇന്ന് 4725 രൂപയാണ് വില വരുന്നത് .

8 ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 37800 രൂപയാണ് .എന്നാൽ കഴിഞ്ഞആഴ്ചയിൽ  8 ഗ്രാം സ്വർണ്ണത്തിനു 38720  രൂപ ആയിരുന്നു വിപണിയിൽ  വിലയുണ്ടായിരുന്നത് .10 ഗ്രാം സ്വർണ്ണത്തിനു ഇന്ന് 47250 രൂപയാണ് വിലവരുന്നത് .കഴിഞ്ഞ ആഴ്ചകളിൽ  10 ഗ്രാംമിനു 48400 രൂപ ആയിരുന്നു വിപണിയിൽ വില ഉണ്ടായിരുന്നത് .

24 കാരറ്റിലേക്കു വരുകയാണെങ്കിൽ ഒരു ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 5138  രൂപയാണ് .അതുപോലെ തന്നെ 24 കാരറ്റ് സ്വർണം 8 ഗ്രാമിന് 41104 രൂപയാണ് ഇന്ന് വില വരുന്നത് .അതുപോലെ തന്നെ 10 ഗ്രാം ഗോൾഡിന് ഇന്നത്തെ വിപണി വില വരുന്നത് 51380 രൂപയാണ് .

സിൽവറിന്റെ വില നോക്കാം .ഇന്ന് 66 രൂപയാണ് സിൽവറിന്റെ  വില വരുന്നത് .8 ഗ്രാം വെള്ളിയ്ക്ക് നിലവിൽ 528 രൂപയും അതുപോലെ തന്നെ  10 ഗ്രാം വെള്ളിയ്ക്ക് വിപണിയിൽ 660 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo