ഇന്ന് (മെയ് 13 )സ്വർണ്ണ വിലയിൽ കുറച്ചു മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു .ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു കഴിഞ്ഞ ദിവസ്സം 4720 രൂപയാണ് വില ആയിരുന്നു ഉണ്ടായിരുന്നത് .എന്നാൽ 1 ആഴ്ച കഴിഞ്ഞപ്പോഴേക്കും വിലയിൽ കുറച്ചു മാറ്റങ്ങൾ വന്നിരിക്കുന്നു .അതുപോലെ തന്നെ ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു ഇന്ന് 4645 രൂപയാണ് വില വരുന്നത് .
8 ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 37160 രൂപയാണ് .എന്നാൽ കഴിഞ്ഞആഴ്ചയിൽ 8 ഗ്രാം സ്വർണ്ണത്തിനു 38720 രൂപവരെ ആയിരുന്നു വിപണിയിൽ വിലയുണ്ടായിരുന്നത് .10 ഗ്രാം സ്വർണ്ണത്തിനു ഇന്ന് 46450 രൂപയാണ് വിലവരുന്നത് .കഴിഞ്ഞ ആഴ്ചകളിൽ 10 ഗ്രാംമിനു 48400 രൂപ ആയിരുന്നു വിപണിയിൽ വില ഉണ്ടായിരുന്നത് .
24 കാരറ്റിലേക്കു വരുകയാണെങ്കിൽ ഒരു ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 5067 രൂപയാണ് .അതുപോലെ തന്നെ 24 കാരറ്റ് സ്വർണം 8 ഗ്രാമിന് 40536 രൂപയാണ് ഇന്ന് വില വരുന്നത് .അതുപോലെ തന്നെ 10 ഗ്രാം ഗോൾഡിന് ഇന്നത്തെ വിപണി വില വരുന്നത് 50670 രൂപയാണ് .
സിൽവറിന്റെ വില നോക്കാം .ഇന്ന് 58.70 രൂപയാണ് സിൽവറിന്റെ വില വരുന്നത് .8 ഗ്രാം വെള്ളിയ്ക്ക് നിലവിൽ 469.60 രൂപയും അതുപോലെ തന്നെ 10 ഗ്രാം വെള്ളിയ്ക്ക് വിപണിയിൽ 587 രൂപയും ആണ് വില വരുന്നത് .