കുതിച്ചു വീണ്ടും ;ഇന്നത്തെ സ്വർണ്ണവില എത്രയെന്നു അറിയണോ

കുതിച്ചു വീണ്ടും  ;ഇന്നത്തെ സ്വർണ്ണവില എത്രയെന്നു അറിയണോ
HIGHLIGHTS

ഇന്നത്തെ സ്വർണം നിരക്കുകൾ എത്രയാണ് എന്ന് നോക്കാം

കൂടാതെ വെള്ളിയുടെ വിലയും മറ്റും നോക്കാം

 

ഇന്ന് (ഏപ്രിൽ 30 )സ്വർണ്ണ വിലയിൽ കുറച്ചു മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു   .ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു 4800 രൂപയാണ് വില ആയിരുന്നു ഉണ്ടായിരുന്നത് ഇന്നലെ .എന്നാൽ ഇന്ന് വിലയിൽ കുറച്ചു മാറ്റങ്ങൾ വന്നിരിക്കുന്നു .എന്നാൽ ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു ഇന്ന് 4855 രൂപയാണ് വില വരുന്നത് .

8 ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 38840 രൂപയാണ് .എന്നാൽ ഇന്നലെ 8 ഗ്രാം സ്വർണ്ണത്തിനു 38400  രൂപ ആയിരുന്നു വിപണിയിൽ  വിലയുണ്ടായിരുന്നത് .10 ഗ്രാം സ്വർണ്ണത്തിനു ഇന്ന് 48550 രൂപയാണ് വിലവരുന്നത് .ഇന്നലെ 10 ഗ്രാംമിനു 48000 രൂപ ആയിരുന്നു വിപണിയിൽ വില ഉണ്ടായിരുന്നത് .

24 കാരറ്റിലേക്കു വരുകയാണെങ്കിൽ ഒരു ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 5296  രൂപയാണ് .അതുപോലെ തന്നെ 24 കാരറ്റ് സ്വർണം 8 ഗ്രാമിന് 42368 രൂപയാണ് ഇന്ന് വില വരുന്നത് .അതുപോലെ തന്നെ 10 ഗ്രാം ഗോൾഡിന് ഇന്നത്തെ വിപണി വില വരുന്നത് 52960  രൂപയാണ് .

സിൽവറിന്റെ വില നോക്കാം .ഇന്ന് 69.20 രൂപയാണ് സിൽവറിന്റെ  വില വരുന്നത് .8 ഗ്രാം വെള്ളിയ്ക്ക് നിലവിൽ 553.60  രൂപയും അതുപോലെ തന്നെ  10 ഗ്രാം വെള്ളിയ്ക്ക് വിപണിയിൽ 692 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo