സ്വർണ്ണ വില ഇന്ന് കുറഞ്ഞു ;ഇന്നത്തെ സ്വർണ്ണ വില അറിയണോ
ഇന്നത്തെ സ്വർണം നിരക്കുകൾ എത്രയാണ് എന്ന് നോക്കാം
കൂടാതെ വെള്ളിയുടെ വിലയും മറ്റും നോക്കാം
ഇന്ന് (ഏപ്രിൽ 24 )സ്വർണ്ണ വിലയിൽ കുറച്ചു മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു .ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു 4900 രൂപയാണ് വില ആയിരുന്നു ഉണ്ടായിരുന്നത് ഇന്നലെ .എന്നാൽ ഇന്ന് വിലയിൽ കുറച്ചു മാറ്റങ്ങൾ വന്നിരിക്കുന്നു .എന്നാൽ ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു ഇന്ന് 4889 രൂപയാണ് വില വരുന്നത് .
8 ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 39112 രൂപയാണ് .എന്നാൽ ഇന്നലെ 8 ഗ്രാം സ്വർണ്ണത്തിനു 39200 രൂപ ആയിരുന്നു വിപണിയിൽ വിലയുണ്ടായിരുന്നത് .10 ഗ്രാം സ്വർണ്ണത്തിനു ഇന്ന് 48890 രൂപയാണ് വിലവരുന്നത് .ഇന്നലെ 10 ഗ്രാംമിനു 49000 രൂപ ആയിരുന്നു വിപണിയിൽ വില ഉണ്ടായിരുന്നത് .
24 കാരറ്റിലേക്കു വരുകയാണെങ്കിൽ ഒരു ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 5344 രൂപയാണ് .അതുപോലെ തന്നെ 24 കാരറ്റ് സ്വർണം 8 ഗ്രാമിന് 42752 രൂപയാണ് ഇന്ന് വില വരുന്നത് .അതുപോലെ തന്നെ 10 ഗ്രാം ഗോൾഡിന് ഇന്നത്തെ വിപണി വില വരുന്നത് 53440 രൂപയാണ് .
സിൽവറിന്റെ വില നോക്കാം .ഇന്ന് 71.60 രൂപയാണ് സിൽവറിന്റെ വില വരുന്നത് .8 ഗ്രാം വെള്ളിയ്ക്ക് നിലവിൽ 572.80 രൂപയും അതുപോലെ തന്നെ 10 ഗ്രാം വെള്ളിയ്ക്ക് വിപണിയിൽ 716 രൂപയും ആണ് വില വരുന്നത് .