സ്വർണ്ണ വില ഇന്നത്തെ എത്രയാണ് എന്ന് അറിയണോ ; ഇതാ
ഇന്നത്തെ സ്വർണ്ണ വില നോക്കുകയാണെങ്കിൽ വലിയ മാറ്റങ്ങൾ ഒന്നുമില്ല
സ്വർണ്ണ വിലയിൽ ഇതാ വലിയ മാറ്റങ്ങൾ ഒന്നുമില്ല .ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു 4,780 രൂപയാണ് വില ആയിരുന്നു ഉണ്ടായിരുന്നത് ഇന്നലെ .എന്നാൽ ഇന്ന് വിലയിൽ കുറച്ചുമാറ്റം സംഭവിച്ചിരിക്കുന്നു .ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു ഇന്ന് 4800 രൂപയാണ് വില വരുന്നത് .കഴിഞ്ഞ രണ്ടു ദിവസ്സങ്ങളായി സ്വർണ്ണ വില കുറഞ്ഞു നിൽക്കുകയായിരുന്നു എന്നതും ഏറെ ശ്രദ്ധേയമായ ഒന്നാണ് .
8 ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 38400 രൂപയാണ് .എന്നാൽ ഇന്നലെ 8 ഗ്രാം സ്വർണ്ണത്തിനു 38240 രൂപ തന്നെയായിരുന്നു വിലയുണ്ടായിരുന്നത് .10 ഗ്രാം സ്വർണ്ണത്തിനു ഇന്ന് 40800 രൂപയാണ് വിലവരുന്നത് .ഇന്നലെ 10 ഗ്രാംമിനു 47800 രൂപതന്നെയായിരുന്നു വില ഉണ്ടായിരുന്നത് .
24 കാരറ്റിലേക്കു വരുകയാണെങ്കിൽ ഒരു ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 5237 രൂപയാണ് .അതുപോലെ തന്നെ 24 കാരറ്റ് സ്വർണം 8 ഗ്രാമിന് 41896 രൂപയാണ് ഇന്ന് വില വരുന്നത് .അതുപോലെ തന്നെ 10 ഗ്രാം ഗോൾഡിന് ഇന്നത്തെ വിപണി വില വരുന്നത് 52370 രൂപയാണ് .
സിൽവറിന്റെ വില നോക്കാം .ഇന്ന് 71 രൂപയാണ് സിൽവറിന്റെ വില വരുന്നത് .8 ഗ്രാം വെള്ളിയ്ക്ക് നിലവിൽ 568 രൂപയും അതുപോലെ തന്നെ 10 ഗ്രാം വെള്ളിയ്ക്ക് വിപണിയിൽ 710 രൂപയും ആണ് വില വരുന്നത് .