സാംസങ്ങ് ഗാലക്സി M13 5G ഫോണുകൾ പുറത്തിറക്കി ;വില വെറും ?

സാംസങ്ങ് ഗാലക്സി M13 5G ഫോണുകൾ പുറത്തിറക്കി ;വില വെറും ?
HIGHLIGHTS

സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തി

Samsung Galaxy M13 കൂടാതെ Galaxy M13 5G ഫോണുകളാണ് എത്തിയിരിക്കുന്നത്

സാംസങ്ങിന്റെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Samsung Galaxy M13 കൂടാതെ Galaxy M13 5G സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ വില തന്നെയാണ് .15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് ഇത് .Samsung Galaxy M13 കൂടാതെ Galaxy M13 5G ഫോണുകളുടെ സവിശേഷതകൾ നോക്കാം .

SAMSUNG GALAXY M13

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.6-inch FHD+ ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ SAMSUNG GALAXY M13 സ്മാർട്ട് ഫോണുകൾ Exynos 850 പ്രോസ്സസറുകളിൽ ആണ് വിപണിയിൽ എത്തിയിരിക്കുന്നത്  .കൂടാതെ ആൻഡ്രോയിഡിന്റെ 12 ൽ തന്നെയാണ്  ഈ ഫോണുകളും എത്തിയിരിക്കുന്നത്  .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്  .അതുപോലെ തന്നെ 1TB വരെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് ഈ SAMSUNG GALAXY M13 സ്മാർട്ട് ഫോണുകളിൽ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളിൽ ആണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്  .50 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളിലും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിലും ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .5000mAhന്റെ ബാറ്ററി കരുത്തും ഈ ഫോണുകളിൽ നൽകിയിരിക്കുന്നു .11999 രൂപ മുതലാണ് വില വരുന്നത് .

SAMSUNG GALAXY M13 5ജി 

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 -inch FHD+ ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ SAMSUNG GALAXY M13 5ജി സ്മാർട്ട് ഫോണുകൾ MediaTek Dimensity 700 5G പ്രോസ്സസറുകളിൽ ആണ് വിപണിയിൽ എത്തിയിരിക്കുന്നത്  .കൂടാതെ ആൻഡ്രോയിഡിന്റെ 12 ൽ തന്നെയാണ്  ഈ ഫോണുകളും എത്തിയിരിക്കുന്നത്  .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്  .അതുപോലെ തന്നെ 1TB വരെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് ഈ SAMSUNG GALAXY M13 സ്മാർട്ട് ഫോണുകളിൽ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളിൽ ആണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്  .50 മെഗാപിക്സൽ +  2 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറകളിലും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിലും ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .5000mAhന്റെ ബാറ്ററി കരുത്തും ഈ ഫോണുകളിൽ നൽകിയിരിക്കുന്നു .13999 രൂപ മുതലാണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo