50 ശതമാനം വിലയ്ക്ക് ഇതാ സാംസങ്ങ് ഗാലക്സി Z ഫ്ലിപ്പ് ഫോണുകൾ ;ഇന്ന് 6 മണി വരെ മാത്രം

50 ശതമാനം വിലയ്ക്ക് ഇതാ സാംസങ്ങ് ഗാലക്സി Z ഫ്ലിപ്പ് ഫോണുകൾ ;ഇന്ന് 6 മണി വരെ മാത്രം
HIGHLIGHTS

Samsung Galaxy Z Flip ഫോണുകൾ 50 ശതമാനം ഓഫറിൽ വാങ്ങിക്കാം

ഗാലക്സി Hours ഫ്ലാഷ് സെയിലിലൂടെയാണ് ഇത് വാങ്ങിക്കാവുന്നത്

ഇന്ന് വൈകുന്നേരം 6 മണി വരെ ഈ ഓഫറുകൾ ലഭിക്കുന്നതാണ്

സാംസങ്ങിന്റെ ഒരു ലക്ഷത്തിനു മുകളിൽ വില വരുന്ന ഒരു സ്മാർട്ട് ഫോൺ ആണ് Samsung Galaxy Z Flip എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ പകുതിവിലയ്ക്ക് ലഭിക്കുന്നതാണ് .സാംസങ്ങ് ഗാലക്സി ഹാവേഴ്സ് ഫ്ലാഷ് സെയിലിലൂടെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ നിലവിൽ ലഭ്യമാകുന്നത് .

അതിന്നായി സാംസങ്ങിന്റെ ഒഫീഷ്യൽ വെബ് സൈറ്റ് ആയ https://www.samsung.com/in/offer/galaxy-z-flip/ എന്ന വെബ് സൈറ്റ് വഴി ഈ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .50 ശതമാനം ഓഫറുകളിൽ TC അനുസരിച്ചു ഈ സ്മാർട്ട് ഫോണുകൾ ഇന്ന് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

അതോടൊപ്പം തന്നെ യൂട്യൂബ് പ്രീമിയം 4 മാസ്സത്തെക്ക് സൗജന്യമായി ലഭിക്കുന്നതുമാണ് .ഇന്ന് വൈകുനേരം 6 മണിവരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .മൂന്നു നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ ഇന്ന് ഉപഭോതാക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഡിസ്‌പ്ലേയുടെ സവിശേഷതകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് .

6.7 ഇഞ്ചിന്റെ full rectangle ഡിസ്പ്ലേ കൂടാതെ 6.5 ഇഞ്ചിന്റെ മറ്റൊരു ഡിസ്പ്ലേ എന്നിവയാണ് ഇതിനുള്ളത് .1080 x 2636 (FHD+) റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .പിൻ ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ 12.0 MP + 12.0 MP പിൻ ക്യാമറകളും കൂടാതെ 10.0 MP മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .

960fps @HD, 240fps @FHD സ്ലോമോഷൻ റെക്കോർഡിങ് ഇതിൽ സാധ്യമാകുന്നതാണ് .8 ജിബിയുടെ റാംമ്മിലാണു ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .108999 രൂപയാണ് ഇതിന്റെ വില വരുന്നത് .എന്നാൽ ഇന്ന് 50 ശതമാനം ഓഫറിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo