ഗെയിമെഴ്സിന് തിരിച്ചടി ;54 ചൈന ആപ്ലികേഷനുകൾകൂടി ബാൻ ചെയ്തു

ഗെയിമെഴ്സിന് തിരിച്ചടി ;54 ചൈന ആപ്ലികേഷനുകൾകൂടി ബാൻ ചെയ്തു
HIGHLIGHTS

വീണ്ടും ചൈനയുടെ ആപ്ലികേഷനുകൾ ബാൻ ചെയ്തു ഇന്ത്യ

ഇത്തവണ 54 പുതിയ ആപ്ലികേഷനുകളാണ് ബാൻ ചെയ്തിരിക്കുന്നത്

ഇന്ത്യയിൽ വീണ്ടും ചൈന ആപ്ലികേഷനുകൾ ബാൻ ചെയ്തിരിക്കുന്നു .കഴിഞ്ഞ ദിവസമാണ് പുതിയ 54 ആപ്ലികേഷനുകൾ ബാൻ ചെയ്തുകൊണ്ടുള്ള ഉത്തരവ് എത്തിയിരുന്നത് .എന്നാൽ ഇത്തവണയും ഗെയിമുകൾ കളിക്കുന്നവർക്ക് ഒരു തിരിച്ചടി തന്നെയാണ് നേരിട്ടിരിക്കുന്നത് .പ്രമുഖ ഗെയിമുകൾ ഉൾപ്പെടെ ഇത്തവണ ബാൻ ചെയ്തിരിക്കുന്നു .

അതുപോലെ തന്നെ മ്യൂസിക്ക് പ്ലെയറുകൾ ,വീഡിയോ എഡിറ്റിംഗ് ആപ്ലികേഷനുകൾ ,ഫോട്ടോ എഡിറ്റിംഗ് ആപ്ലികേഷനുകൾ എന്നിങ്ങനെ പല ചൈനീസ് ആപ്ലിക്കേഷനുകളും ബാൻ ചെയ്തിരിക്കുന്നു .കഴിഞ്ഞ വർഷവും ചൈനയുടെ കുറച്ചു ആപ്ലികേഷനുകൾ ഇന്ത്യ ബാൻ ചെയ്തിരുന്നു .ഇപ്പോൾ ബാൻ ചെയ്തിരിക്കുന്ന ആപ്ലികേഷനുകൾ ഏതൊക്കെയാണ് എന്ന് നോക്കാം .

Garena Free Fire – Illuminate
 Music Player- Music.Mp3 Player
 Beauty Camera – Selfie Camera
 Equalizer – Bass Booster & Volume EQ & Virtualizer
 Beauty Camera: Sweet Selfie HD4 
 Equalizer & Bass Booster – Music Volume EQ
 Music Plus – MP3 Player
 Equalizer Pro – Volume Booster & Bass Booster
 Video Player Media All Format
 Rise of Kingdoms: Lost Crusade
IS/APUS Security HD (Pad Version)
 Parallel Space Lite 32 Support
 Viva Video Editor – Snack Video Maker with Music
 Nice video baidu
 Tencent Xriver
 Onmyoji Chess
 Onmyoji Arena
 AppLock
 Dual Space Lite – Multiple Accounts & Clone App
 Dual Space Pro – Multiple Accounts & App Cloner
 DualSpace Lite – 32Bit Support
 Dual Space – 32Bit Support
 Dual Space – 64Bit Support
 Dual Space Pro – 32Bit Support
 Conquer Online – MMORPG Game
 Conquer Online Il
 Live Weather & Radar – Alerts
 Notes- Color Notepad, Notebook
 MP3 Cutter – Ringtone Maker & Audio Cutter
 Voice Recorder & Voice Changer
 Barcode Scanner – QR Code Scan
 Lica Cam – selfie camera app
 EVE Echoes
 Astracraft
 UU Game Booster-network solution for high ping
 Extraordinary Ones
 Badlanders
 Stick Fight: The Game Mobile
 Twilight Pioneers
 CuteU: Match With The World
 Small World-Enjoy groupchat and video chat
 CuteU Pro
 FancvU – Video Chat & Meetup
 Real: Go Live. Make Friends
 MoonChat: Enjoy Video Chats
 Real Lite -video to live!
 Wink: Connect Now
FunChat Meet People Around You
 FancyU pro – Instant Meetup through Video chat!
  Music Player – Equalizer & MP3
 Volume Booster – Loud Speaker & Sound Booster
 Music Player – MP3 Player
 CamCard for SalesForce Ent
 Isoland 2: Ashes of Time Lite

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo