Android 10 അപ്പ്ഡേറ്റ് ചെയ്യുന്നതിന് മുൻപ് ഈ കാര്യം ശ്രദ്ധിക്കേണ്ടതാണ്

Android 10 അപ്പ്ഡേറ്റ് ചെയ്യുന്നതിന് മുൻപ് ഈ കാര്യം ശ്രദ്ധിക്കേണ്ടതാണ്
HIGHLIGHTS

ആൻഡ്രോയിഡ് 10 ഇപ്പോൾ ചില സ്മാർട്ട് ഫോണുകൾ എത്തി തുടങ്ങി

പുതിയ വർഷത്തിൽ പുതിയ ആൻഡ്രോയിഡ് അപ്പ്‌ഡേഷനുകൾ ഉപഭോതാക്കൾക്ക് ലഭിച്ചുതുടങ്ങിക്കഴിഞ്ഞു .അതിൽ ഏറ്റവും ആദ്യം തന്നെ എടുത്തു പറയേണ്ടത് ചില സ്മാർട്ട് ഫോണുകളിൽ ആൻഡ്രോയിഡിന്റെ 10 എന്ന അപ്പ്‌ഡേഷനുകൾ എത്തിക്കഴിഞ്ഞിരുന്നു .ഉദാഹരണത്തിന് ഗൂഗിളിന്റെ പിക്സൽ മോഡലുകളിൽ ,ചില ഷവോമിയുടെ മോഡലുകളിൽ ഒക്കെ തന്നെ ആൻഡ്രോയിഡ് 10 എത്തിക്കഴിഞ്ഞു .ഉപഭോതാക്കൾ ഇത് ഇന്റസ്റ്റാൾ ചെയ്യുന്നതിന് മുൻപ് പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ബാക്ക് അപ്പ് .

നിങ്ങൾ നിങ്ങളുടെ സ്മാർട്ട് ഫോണുകളിൽ ആൻഡ്രോയിഡ് 10 ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ് നിർബന്ധമായും ബാക്ക് ആപ്പ് ചെയ്തിരിക്കേണ്ടതാണ് .അത് നിങ്ങളുടെ പല പ്രധാന ഡാറ്റകളും സൂക്ഷിക്കുന്നതിന് ഇടയാകുന്നു .എങ്ങനെയാണു ബാക്ക് ആപ്പ് ചെയ്യേണ്ടത് എന്ന് നോക്കാം .

1 .  Pull up Settings

2 .  Tap on System

3.   Tap on Backup

4.   Tap the big blue “Back up now” button

ഇത്തരത്തിൽ ഉപഭോതാക്കൾക്ക് അവരുടെ സ്മാർട്ട് ഫോണുകളിലെ ഡാറ്റ ബാക്ക് അപ്പ് ചെയ്യുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡ് 10 അപ്ഡേറ്റ് ചെയ്യുന്നതിന് മുൻപ് ഇത് ശ്രദ്ധിക്കേണ്ടതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo