8000 രൂപയ്ക്ക് താഴെ ഈ LED ടെലിവിഷനുകൾ ഇപ്പോൾ വാങ്ങിക്കാം

Updated on 15-Aug-2019
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും

ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ബഡ്ജറ്റ് റെയിഞ്ചിലും LED ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഇവിടെ നിന്നും 8000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന LED ടെലിവിഷനുകളുടെ ലിസ്റ്റ് കൊടുത്തിരിക്കുന്നു .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.ഇപ്പോൾ 32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ടെലിവിഷൻ ആണ് Blaupunkt 80cm (32 inch) HD Ready LED TV ഇത് .എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ ICICI ,ബാങ്ക് ,HDFC ബാങ്ക് , Axis Bank Buzz ക്രെഡിറ്റ് കാർഡ് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളിൽ ഈ ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു ടെലിവിഷൻ ആണ് Billion 80cm (32 inch) HD Ready LED TV ഇത് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ ICICI ,ബാങ്ക് ,HDFC ബാങ്ക് , Axis Bank Buzz ക്രെഡിറ്റ് കാർഡ് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളിൽ ഈ ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.മൈക്രോമാക്സിന്റെ 32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറക്കിയിരിക്കുന്ന ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ടെലിവിഷൻ ആണ് Yu By Micromax HD 81cm (32 inch) HD Ready LED TV  ഇത് .എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ ICICI ,ബാങ്ക് ,HDFC ബാങ്ക് , Axis Bank Buzz ക്രെഡിറ്റ് കാർഡ് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളിൽ ഈ ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.ഇപ്പോൾ 8000 രൂപ റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു HD LED ടെലിവിഷനുകളിൽ ഒന്നാണ് Noble Skiodo R-32 80cm (32 inch) HD Ready LED TV ഇത് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ ICICI ,ബാങ്ക് ,HDFC ബാങ്ക് , Axis Bank Buzz ക്രെഡിറ്റ് കാർഡ് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളിൽ ഈ ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.കോഡാക്കിന്റെ മറ്റൊരു 32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറക്കിയിരിക്കുന്ന ടെലിവിഷൻ ആണ് Kodak X900 80cm (32 inch) HD Ready LED TV ഇത് .ഇപ്പോൾ വിവിധ ഓഫറുകളിൽ ഈ ടെലിവിഷൻ ഉപഭോതാക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ ICICI ,ബാങ്ക് ,HDFC ബാങ്ക് , Axis Bank Buzz ക്രെഡിറ്റ് കാർഡ് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളിൽ ഈ ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :