നിങ്ങളുടെ പഴയ ലാപ്ടോപ്പുകൾ എക്സ്ചേഞ്ച് ചെയ്തു പുതിയത് വാങ്ങിക്കാം

നിങ്ങളുടെ പഴയ ലാപ്ടോപ്പുകൾ എക്സ്ചേഞ്ച് ചെയ്തു പുതിയത് വാങ്ങിക്കാം
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ ലാപ്ടോപ്പ് ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കാം

 

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ലാപ്ടോപ്പുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കുറഞ്ഞ ചിലവിലും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും ഇപ്പോൾ ലാപ്ടോപ്പുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നിങ്ങളുടെ പഴയ ലാപ്ടോപ്പുകൾക്ക് എത്ര രൂപ എക്സ്ചേഞ്ചിൽ ലഭിക്കുന്നു എന്ന വിവരങ്ങൾ അടക്കം ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭിക്കുന്നതാണ് .ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ലാപ്ടോപ്പുകളുടെ വിവരങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു .

1.HPയുടെ ലാപ്‌ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും HP 15q APU Dual Core E2 – (4 GB/1 TB HDD/Windows 10 Home) 15q-dy0001AU Laptop  എന്ന ലാപ്ടോപ്പുകൾ നോക്കാവുന്നതാണ് .5 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ഈ ലാപ്ടോപ്പുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ 16000 രൂപവരെ മാക്സിമം എക്സ്ചേഞ്ച് ലഭിക്കുന്നതാണ് .ഈ ലാപ്ടോപ്പ് വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.അസൂസിന്റെ  ലാപ്‌ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നുംAsus Pentium Quad Core – (4 GB/1 TB HDD/Windows 10 Home) X540MA-GQ098T Laptop  (15.6 inch, Black, 2 kg) എന്ന ലാപ്ടോപ്പുകൾ നോക്കാവുന്നതാണ് .5 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ഈ ലാപ്ടോപ്പുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ 16000 രൂപവരെ മാക്സിമം എക്സ്ചേഞ്ച് ലഭിക്കുന്നതാണ് .ഈ ലാപ്ടോപ്പ് വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.ഇപ്പോൾ വിപണിയിൽ നിന്നും 15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ HP യുടെ HP 15 APU Dual Core A9 – (4 GB/1 TB HDD/Windows 10 Home) 15-bw519AU Laptop  (15.6 inch, Smoke Grey, 2.2 kg) ലാപ്‌ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .5 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ഈ ലാപ്ടോപ്പുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ 16000 രൂപവരെ മാക്സിമം എക്സ്ചേഞ്ച് ലഭിക്കുന്നതാണ് .ഈ ലാപ്ടോപ്പ് വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.ലെനോവയുടെ ലാപ്‌ടോപ്പുകൾ മികച്ച എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് ,ലെനോവയുടെ Lenovo Ideapad 330 Ryzen 3 Dual Core – (4 GB/1 TB HDD/Windows 10 Home) 330-15ARR Laptop  (15.6 inch, Platinum Grey, 2.2 kg) ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാം .5 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ഈ ലാപ്ടോപ്പുകൾക്ക് ലഭിക്കുന്നതാണ് .നോ കോസ്റ്റ് EMI ലൂടെയും അതുപോലെ തന്നെ  16000 രൂപവരെ മാക്സിമം എക്സ്ചേഞ്ച് ലഭിക്കുന്നതാണ് .ഈ ലാപ്ടോപ്പ് വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.ഡെല്ലിന്റെ 15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ ഒരു മോഡലാണ് Dell Inspiron 15 3000 APU Dual Core A9 – (8 GB/1 TB HDD/Windows 10 Home) inspiron 3565 Laptop  (15.6 inch, Black, 2.3 kg, With MS Office).ഇപ്പോൾ .5 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ഈ ലാപ്ടോപ്പുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ 16000 രൂപവരെ മാക്സിമം എക്സ്ചേഞ്ച് ലഭിക്കുന്നതാണ് .കൂടാതെ ഈ ലാപ്‌ടോപ്പുകൾ നോ കോസ്റ്റ് EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ലാപ്ടോപ്പ് വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo