നോക്കിയയുടെ ആൻഡ്രോയിഡ് ടെലിവിഷനുകൾ ഇതാ 13999 രൂപയ്ക്ക്

നോക്കിയയുടെ ആൻഡ്രോയിഡ് ടെലിവിഷനുകൾ ഇതാ 13999 രൂപയ്ക്ക്
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ

Dussehra ഓഫറുകളിൽ ഇപ്പോൾ ടെലിവിഷനുകൾ വാങ്ങിക്കാം

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഒക്ടോബർ 28 വരെ ഉപഭോതാക്കൾക്ക് dussehra ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ ,ടെലിവിഷനുകൾ അടക്കമുള്ള മറ്റു ഇലട്രോണിക്‌സ് ഉത്പന്നങ്ങൾ മികച്ച വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

അതുപോലെ തന്നെ കോഡാക്കിന്റെ , HSBC ബാങ്ക് കാർഡുകൾക്ക് സ്പെഷ്യൽ ക്യാഷ് ബാക്കും ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലഭിക്കുന്നത് .ഈ ഓഫറുകളിൽ എടുത്തു പറയേണ്ടത് ടെലിവിഷനുകൾ ആണ് .അതും നോക്കിയ ഏറ്റവും പുതിയതായി പുറത്തിറക്കിയ Nokia 80cm (32 inch) HD Ready LED Smart Android TV with Sound by Onkyo  (32TAHDN) എന്ന മോഡലുകൾ ഇപ്പോൾ ഇത്തരത്തിൽ ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

13999 രൂപ വിലയുള്ള 32 ഇഞ്ചിന്റെ ടെലിവിഷനുകൾ 10 ശതമാനം ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഉപഭോതാക്കൾക്ക് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭിക്കുന്നു .Netflix|Prime Video|Disney+Hotstar,Youtube അടക്കമുള്ള സംവിധാനങ്ങൾ ഈ ടെലിവിഷനുകളിൽ ലഭിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo