ഫ്ലിപ്പ്കാർട്ടിന്റെ ദീപാവലി ഓഫറുകളിൽ വീണ്ടും ;ഒക്ടോബർ 21 മുതൽ 25 വരെ

Updated on 17-Oct-2019

 

ഫ്ലിപ്പ്കാർട്ടിന്റെ ദീപാവലി ഓഫറുകൾ വീണ്ടും എത്തുന്നു  .ഒക്ടോബർ 21  മുതൽ ഒക്ടോബർ 25  വരെയുള്ള ദിവസ്സങ്ങളിലാണ്‌ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഈ ഓഫറുകളിൽ എല്ലാത്തരം ഉത്പന്നങ്ങളും മികച്ച വിലക്കുറവിലും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഓഫറുകളിൽ SBI നൽകുന്ന 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും അതുപോലെ തന്നെ നോ കോസ്റ്റ് EMI ലൂടെയും ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഷവോമിയുടെ സ്മാർട്ട് ഫോണുകൾക്കാണ് ഈ ദീപാവലി ഓഫറുകളിൽ കൂടുതൽ ലാഭത്തിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രൊ കൂടാതെ ഷവോമിയുടെ റെഡ്മി നോട്ട് 7S എന്നി സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

അതുപോലെ തന്നെ റിയൽമിയുടെ സ്മാർട്ട് ഫോണുകളും മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .റിയൽമി 5 കൂടാതെ റിയൽമി 5 പ്രൊ & റിയൽമിയുടെ 64 മെഗാപിക്സലിന്റെ ക്യാമറയിൽ പുറത്തിറങ്ങിയ റിയൽമി XT എന്നി സ്മാർട്ട് ഫോണുകളും ഈ ഫ്ലിപ്പ്കാർട്ടിന്റെ വരുന്ന ദീപാവലി ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :