40 ഇഞ്ചിന്റെ LED ടെലിവിഷനുകൾ 15000 രൂപ റെയിഞ്ചിൽ വാങ്ങിക്കാം

Updated on 22-Jul-2019

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നിങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ചു ടെലിവിഷനുകൾ ഇവിടെ നിന്നും തിരഞ്ഞെടുക്കാവുന്നതാണ് .കൂടാതെ മറ്റു ക്യാഷ് ബാക്ക് ഓഫറുകളും ഈ ടെലിവിഷനുകൾക്ക് ഫ്ലിപ്പ്കാർട്ടിൽ ലഭിക്കുന്നുണ്ട് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

iFFALCON by TCL F2 99.8cm

ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ 40 ഇഞ്ചിന്റെ LED ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് iFFALCON by TCL F2 99.8cm (40 inch) Full HD LED Smart Linux Based TV എന്ന ടെലിവിഷനുകൾ നോക്കാവുന്നതാണ് .3 x HDMI & 2 x USB പോർട്ടുകളാണ് ഈ ടെലിവിഷനുകൾക്കുള്ളത് .കൂടാതെ ഫ്ലിപ്പ്കാർട്ടിൽ നിന്നും No cost EMI ലൂടെയും മറ്റു എക്സ്ചേഞ്ച് ഓഫറുകളിലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

iFFALCON by TCL 79.97cm (32 inch)

32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു ബഡ്ജറ്റ് ടെലിവിഷനുകളിൽ ഒന്നാണ് iFFALCON by TCL 79.97cm (32 inch) HD Ready LED Smart Android TV with Netflix ഇത് .ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഒരു ടെലിവിഷൻ കൂടിയാണിത് .2  x HDMI & 1 x USB പോർട്ടുകളാണ് ഈ ടെലിവിഷനുകൾക്കുള്ളത് .കൂടാതെ ഫ്ലിപ്പ്കാർട്ടിൽ നിന്നും No cost EMI ലൂടെയും മറ്റു എക്സ്ചേഞ്ച് ഓഫറുകളിലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

iFFALCON by TCL 100.3cm

മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു ടെലിവിഷൻ ആണ് iFFALCON by TCL 100.3cm (40 inch) Full HD LED Smart Android TV with Netflix ഇത് .കൂടാതെ HSBC ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 1500 രൂപവരെ മാക്സിമം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .2  x HDMI & 1 x USB പോർട്ടുകളാണ് ഈ ടെലിവിഷനുകൾക്കുള്ളത് .കൂടാതെ ഫ്ലിപ്പ്കാർട്ടിൽ നിന്നും No cost EMI ലൂടെയും മറ്റു എക്സ്ചേഞ്ച് ഓഫറുകളിലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

iFFALCON by TCL 123.13cm

49 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു LED ടെലിവിഷൻ ആണ് ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്ന iFFALCON by TCL 123.13cm (49 inch) Full HD LED Smart Android TV with Netflix ഈ മോഡലുകൾ .17000 രൂപവരെയാണ് എക്സ്ചേഞ്ച് ഓഫറുകൾ ഇതിനു ലഭിക്കുന്നത് .കൂടാതെ HSBC ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 1500 രൂപവരെ മാക്സിമം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് . ഫ്ലിപ്പ്കാർട്ടിൽ നിന്നും No cost EMI ലൂടെയും മറ്റു എക്സ്ചേഞ്ച് ഓഫറുകളിലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

iFFALCON by TCL 138.71cm

55 ഇഞ്ചിന്റെ വലിയ ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും iFFALCON by TCL 138.71cm (55 inch) Ultra HD (4K) LED Smart Android TV with Netflix ഈ മോഡലുകൾ .കൂടാതെ HSBC ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 1500 രൂപവരെ മാക്സിമം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .4  x HDMI & 2  x USB പോർട്ടുകളാണ് ഈ ടെലിവിഷനുകൾക്കുള്ളത് .കൂടാതെ ഫ്ലിപ്പ്കാർട്ടിൽ നിന്നും No cost EMI ലൂടെയും മറ്റു എക്സ്ചേഞ്ച് ഓഫറുകളിലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :