ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഓഫറുകളിലും കൂടാതെ കുറഞ്ഞ വിലയിലും ഉത്പങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഇപ്പോൾ ഉത്പന്നങ്ങൾക്ക് ലഭിക്കുന്നുണ്ട് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന മികച്ച 5 സ്പീക്കർ സിസ്റ്റങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .
1.സെബ്രോണിക്സിന്റെ മികച്ച ഒരു സൗണ്ട് സിസ്റ്റമാണ് Zebronics Zen 4 Bluetooth Home Audio Speaker (Black, 4.1 Channel) എന്ന മോഡലുകൾ .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും 5 ശതമാനം ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 100 രൂപയുടെ സ്പെഷ്യൽ ഓഫറുകളും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
2.പാനാസോണിക്കിന്റെ ഒരു ബ്രാൻഡ് സൗണ്ട് സിസ്റ്റം വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ നിന്നും ഓഫറുകളിൽ Panasonic SC-HT19GW-K 45 W Bluetooth Home Audio Speaker (Black, 2.1 Channel) നോക്കാവുന്നതാണ് ..ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും 5 ശതമാനം ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 100 രൂപയുടെ സ്പെഷ്യൽ ഓഫറുകളും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
3.ഫിലിപ്സിന്റെ മറ്റൊരു മികച്ച ഹോം സിസ്റ്റങ്ങളിൽ ഒന്നാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Philips MMS4545B/94 42 W Bluetooth Laptop/Desktop Speaker (Black, 2.1 Channel) മോഡലുകൾ .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും 5 ശതമാനം ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെനോ കോസ്റ്റ് EMI സ്പെഷ്യൽ ഓഫറുകളും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
4.40 വാട്ടിന്റെ പവറിൽ എൽജി പുറത്തിറക്കിയിരിക്കുന്ന മറ്റൊരു മികച്ച മോഡലാണ് LG LK72B 40 W Bluetooth Home Audio Speaker (Black, 2.1 Channel)
ഇത് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും കുറഞ്ഞ വിലയിൽ സ്വന്തമാക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 5 ശതമാനം ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെനോ കോസ്റ്റ് EMI സ്പെഷ്യൽ ഓഫറുകളും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
5.സ്റ്റൈലിഷ് രൂപകല്പനയിൽ ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന മറ്റൊരു ഹോം സിസ്റ്റങ്ങളിൽ ഒന്നാണ് JVC DKN100 60 W Bluetooth Tower Speaker (Black, 2.0 Channel) ഇത് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും കുറഞ്ഞ വിലയിൽ സ്വന്തമാക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 5 ശതമാനം ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെനോ കോസ്റ്റ് EMI സ്പെഷ്യൽ ഓഫറുകളും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .