ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മികച്ച 5 സ്പീക്കറുകൾ

ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മികച്ച 5 സ്പീക്കറുകൾ
HIGHLIGHTS

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാം

 

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഓഫറുകളിലും കൂടാതെ കുറഞ്ഞ വിലയിലും ഉത്പങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഇപ്പോൾ ഉത്പന്നങ്ങൾക്ക് ലഭിക്കുന്നുണ്ട് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന മികച്ച 5 സ്‌പീക്കർ സിസ്റ്റങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.സെബ്രോണിക്‌സിന്റെ മികച്ച ഒരു സൗണ്ട് സിസ്റ്റമാണ് Zebronics Zen 4 Bluetooth Home Audio Speaker  (Black, 4.1 Channel) എന്ന മോഡലുകൾ .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും 5 ശതമാനം ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 100 രൂപയുടെ സ്പെഷ്യൽ ഓഫറുകളും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.പാനാസോണിക്കിന്റെ ഒരു ബ്രാൻഡ് സൗണ്ട് സിസ്റ്റം വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ നിന്നും ഓഫറുകളിൽ Panasonic SC-HT19GW-K 45 W Bluetooth Home Audio Speaker  (Black, 2.1 Channel) നോക്കാവുന്നതാണ് ..ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും 5 ശതമാനം ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 100 രൂപയുടെ സ്പെഷ്യൽ ഓഫറുകളും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.ഫിലിപ്സിന്റെ മറ്റൊരു മികച്ച ഹോം സിസ്റ്റങ്ങളിൽ ഒന്നാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Philips MMS4545B/94 42 W Bluetooth Laptop/Desktop Speaker  (Black, 2.1 Channel) മോഡലുകൾ .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും 5 ശതമാനം ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെനോ കോസ്റ്റ് EMI സ്പെഷ്യൽ ഓഫറുകളും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.40 വാട്ടിന്റെ പവറിൽ എൽജി പുറത്തിറക്കിയിരിക്കുന്ന മറ്റൊരു മികച്ച മോഡലാണ് LG LK72B 40 W Bluetooth Home Audio Speaker  (Black, 2.1 Channel)
ഇത് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും കുറഞ്ഞ വിലയിൽ സ്വന്തമാക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 5 ശതമാനം ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെനോ കോസ്റ്റ് EMI സ്പെഷ്യൽ ഓഫറുകളും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.സ്റ്റൈലിഷ് രൂപകല്പനയിൽ ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന മറ്റൊരു ഹോം സിസ്റ്റങ്ങളിൽ ഒന്നാണ് JVC DKN100 60 W Bluetooth Tower Speaker  (Black, 2.0 Channel) ഇത് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും കുറഞ്ഞ വിലയിൽ സ്വന്തമാക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 5 ശതമാനം ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെനോ കോസ്റ്റ് EMI സ്പെഷ്യൽ ഓഫറുകളും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo