1000 രൂപയ്ക്ക് താഴെ 4ജി സ്മാർട്ട് വാച്ചുകൾ വാങ്ങിക്കാം
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ നോ കോസ്റ്റ് EMI ,കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സ്മാർട്ട് ഫോണുകൾ ,ലാപ്ടോപ്പുകൾ ,ടെലിവിഷനുകൾ ,ഹെഡ് ഫോണുകൾ ,പവർ ബാങ്കുകൾ ,എന്നിങ്ങനെ ഇപ്പോൾ ഇവിടെ മികച്ച സ്മാർട്ട് വാച്ചുകൾ 1000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .
ഇപ്പോൾ കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് വാച്ച് ആണ് HEALTHIN HIN02-BK phone Black Smartwatch.ഫ്ലിപ്പ്കാർട്ടിൽ നിന്നും വിവിധ ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കോൾ ഫങ്ഷനോടുകൂടിയ ഈ സ്മാർട്ട് വാച്ചുകൾ 32 ജിബിയുടെ മെമ്മറി സ്ലോട്ട് ആണ് നൽകിയിരിക്കുന്നത് .10 ദിവസ്സത്തെ റിട്ടേൺ പോളിസിയിൽ വാങ്ങിക്കാവുന്നതാണ് .
ആൻഡ്രോയിഡിന്റെ സ്മാർട്ട് വാച്ചുകൾ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്നവർക്ക് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും Rock DZ09 Black Android, 4G calling Smartwatch ഇത് നോക്കാവുന്നതാണ് .4ജി സുപ്പ്പോർട്ടോടു കൂടിയ ഈ സ്മാർട്ട് വാച്ച് ഫ്ലിപ്പ്കാർട്ടിൽ നിന്നും വിവിധ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .10 ദിവസ്സത്തെ റിട്ടേൺ പോളിസിയിൽ വാങ്ങിക്കാവുന്നതാണ് .
ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു സ്മാർട്ട് വാച്ച് ആണ് Chris Merchant CE017 phone Smartwatch ഇത് .HDFC ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 5 ശതമാനം ക്യാഷ് ബാക്ക് ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ആക്സിസ് ബാങ്ക് ഉപഭോതാക്കൾക്കും ഈ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .10 ദിവസ്സത്തെ റിട്ടേൺ പോളിസിയിൽ വാങ്ങിക്കാവുന്നതാണ് .
ടച്ച് സ്ക്രീൻ കൂടാതെ കോൾ ഫങ്ഷനോടുകൂടിയ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് വാച്ച് ആണ് BERRIN DZ09 Premium Black Smartwatch ഇത്.ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .16 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .10 ദിവസ്സത്തെ റിട്ടേൺ പോളിസിയിൽ വാങ്ങിക്കാവുന്നതാണ് .
പേര് സൂചിപ്പിക്കുന്നപോലെ 4ജി സപ്പോർട്ടോടുകൂടിയ ഒരു സ്മാർട്ട് വാച്ച് ആണ് Raysx 4G 4G Calling Watch .സ്മാർട്ട് ഫോണുകളുമായി ഈ വാച്ചുകൾ കണക്റ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .1.54 ഇഞ്ചിന്റെ ഡിസ്‌പ്ലേ കൂടാതെ 240×240 പിക്സൽ റെസലൂഷൻ എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .ഇപ്പോൾ മികച്ച ബാങ്ക് ഓഫറുകളിൽ ഈ സ്മാർട്ട് വാച്ച് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .