നോ കോസ്റ്റ് EMI ലൂടെയും ക്യാഷ് ബാക്കിലും ഉത്പന്നങ്ങൾ വാങ്ങിക്കാം

നോ കോസ്റ്റ് EMI ലൂടെയും ക്യാഷ് ബാക്കിലും ഉത്പന്നങ്ങൾ വാങ്ങിക്കാം
HIGHLIGHTS

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ  നിന്നും മികച്ച ഓഫറുകളിൽ വീട്ടുപകരണ ഉത്പന്നങ്ങൾ മികച്ച ഓഫറുകളിൽ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .റെഫ്രിജറേറ്ററുകൾ ,വാഷിങ് മെഷിനുകൾ ,ടെലിവിഷനുകൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും അതുപോലെ തന്നെ നോ കോസ്റ്റ് EMI ലൂടെ ഉത്പന്നങ്ങളും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്ന ഉത്പന്നങ്ങളുടെ വിവരങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.വാഷിംഗ് മെഷിൻ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും Onida 6.2 kg Fully Automatic Top Load Washing Machine Grey  (T62CGN / CRYSTAL 62)എന്ന മോഡലുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . 6.2 kgയുടെ ഫുള്ളി ഓട്ടോമാറ്റിക്ക് ആണ് ഇത് .നോ കോസ്റ്റ് EMI കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.IFBയുടെ ഒരു മികച്ച ബ്രാൻഡ് വാഷിംഗ് മെഷിൻ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും IFB 6.5 kg Fully Automatic Top Loading Washing Machine  (TL- RDW Aqua) എന്ന മോഡലുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . 6.5 kgയുടെ ഫുള്ളി ഓട്ടോമാറ്റിക്ക് ആണ് ഇത് .നോ കോസ്റ്റ് EMI കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.എയർ കണ്ടിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ നിന്നും ഇപ്പോൾ MarQ by Flipkart 1.5 Ton 3 Star Split AC – White  (FKAC153SFA, Copper Condenser) എന്ന എയർ കണ്ടിഷനുകൾ വാങ്ങിക്കാവുന്നതാണ് .3 സ്റ്റാർ സ്‌പ്ലിറ്റ് എയർ കണ്ടിഷനുകളാണിത് . കൂടാതെ ആക്സിസ് ബസ്സ്‌ കാർഡ്  നൽകുന്ന 5 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ലഭിക്കുന്നതാണ്.  ഇപ്പോൾ ഇവിടെ നിന്നും നോ കോസ്റ്റ് EMI കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.കുറച്ചുംകൂടി മികച്ച ഒരു സ്‌പ്ലിറ്റ് എയർ കണ്ടിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി Carrier 1.5 Ton 3 Star Split AC – White  (18K 3 Star Ester Neo (F003) / 18K 3 Star Fixed Speed R32 ODU(F003), Copper Condenser) എന്ന മോഡലുകൾ നോക്കാവുന്നതാണ് .3 സ്റ്റാർ സ്‌പ്ലിറ്റ് എയർ കണ്ടിഷനുകളാണിത് .ഇപ്പോൾ ഇവിടെ നിന്നും നോ കോസ്റ്റ് EMI കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടാതെ ബാങ്ക് നൽകുന്ന 5 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.പ്പോൾ ഇവിടെ നിന്നും 15000 രൂപ റെയിഞ്ചിൽ റെഫ്രിജറേറ്ററുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി LG 190 L Direct Cool Single Door 5 Star Refrigerator  (Scarlet Plumeria, GL-B201ASPY)എന്ന മോഡലുകൾ ഓഫറുകളിൽ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഇവിടെ നിന്നും നോ കോസ്റ്റ് EMI കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നു .അതുപോലെ തന്നെ  Axis Bank Buzz ക്രെഡിറ്റ് കാറഡുകൾ നൽകുന്ന 5 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo