1000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ബ്ലൂടൂത് സ്പീക്കറുകൾ

1000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ബ്ലൂടൂത് സ്പീക്കറുകൾ

 

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും കുറഞ്ഞ ചിലവിൽ സ്പീക്കറുകൾ വാങ്ങിക്കാവുന്നതാണ് .ഇവിടെ ഐ]1000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ബ്ലൂടൂത് സ്പീക്കറുകളുടെ വിവരങ്ങൾ നൽകിയിരിക്കുന്നു .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.Flipkart SmartBuy 

ഇപ്പോൾ കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധികുനൻ ഒരു ബ്ലൂടൂത്ത് സ്പീക്കറുകളിൽ ഒന്നാണ് Flipkart SmartBuy 3W Bluetooth Speaker  (Black, Mono Channel) ഇത് . 3 W പവർ ഔട്ട്പുട്ട് ആണ് ഈ സ്പീക്കറുകൾക്കുള്ളത് .മൂന്നു വ്യത്യസ്ത നിറങ്ങളിൽ ഈ സ്പീക്കറുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

2.F&D W4 3 W

1000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു നല്ല സൗണ്ട് ഔട്ട്പുട്ട് കാഴ്ചവെക്കുന്ന മോഡലാണ് F&D W4 3 W Portable Bluetooth Speaker  (Black, Mono Channel) ഇത് .തുടർച്ചയായി 5 മണിക്കൂർവരെയാണ് ഇതിന്റെ ബാറ്ററി ലൈഫ് കമ്പനി പറയുന്നത് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

3.Boult Audio Crystal 5 W

1000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു നല്ല സൗണ്ട് ഔട്ട്പുട്ട് കാഴ്ചവെക്കുന്ന മോഡലാണ് Boult Audio Crystal 5 W Bluetooth Speaker  (Black, 2.0 Channel) ഇത് .48  മണിക്കൂർവരെയാണ് ഇതിന്റെ ബാറ്ററി ലൈഫ് കമ്പനി പറയുന്നത് .10 മീറ്റർ വരെ ഇതിന്റെ കണക്ഷൻ ലഭിക്കുന്നു .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

4.boAt Stone230 3 W

ബോട്ടിന്റെ ഒരു ബ്രാൻഡ് ബ്ലൂടൂത്ത് സ്പീക്കറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും boAt Stone230 3 W Bluetooth Speaker  (Charcoal Black, Mono Channel) എന്ന മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .3 W സൗണ്ട് ഔട്ട്പുട്ട് ആണ് ഇതിനു നൽകിയിരിക്കുന്നത് .രണ്ടു വ്യത്യസ്‍ത നിറങ്ങളിൽ ഇത് ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

5.HP 300 Mini 3 W

Hp യുടെ ഒരു ബ്രാൻഡ് ബ്ലൂടൂത്ത് സ്പീക്കറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും HP 300 Mini 3 W Bluetooth Speaker  (Red, Stereo Channel)എന്ന മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .3 W സൗണ്ട് ഔട്ട്പുട്ട് ആണ് ഇതിനു നൽകിയിരിക്കുന്നത് .ഇപ്പോൾ റെഡ് നിറങ്ങളിൽ ഇത് ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo