ടെലിവിഷനുകൾ ഇപ്പോൾ 10% ഇൻസ്റ്റന്റ് വിലക്കുറവിൽ വാങ്ങിക്കാം

ടെലിവിഷനുകൾ ഇപ്പോൾ 10% ഇൻസ്റ്റന്റ് വിലക്കുറവിൽ വാങ്ങിക്കാം
HIGHLIGHTS

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ടെലിവിഷനുകൾക്കും ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഇപ്പോൾ ടെലിവിഷനുകൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .HSBCയുടെ കാർഡുകൾ ഉപയോഗിച്ച് ഇപ്പോൾ ടെലിവിഷനുകൾ വാങ്ങിക്കുകയാണെങ്കിൽ വിലയിൽ നിന്നും 10 ശതമാനം വീണ്ടും വിലക്കുറവിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ടെലിവിഷനുകൾ ഇവിടെ കൊടുത്തിരിക്കുന്നു .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

 

1.ഇപ്പോൾ 43 ഇഞ്ചിന്റെ LED ടെലിവിഷൻ ഇൻസ്റ്റന്റ് ക്യാഷ് ബാക്കിൽ വാങ്ങിക്കാം .ഷവോമിയുടെ Mi LED Smart TV 4A Pro 108 cm (43) with Android എന്ന ടെലിവിഷനുകളിലാണ് ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .HSBC കാർഡുകൾ ഉപയോഗിച്ചാൽ മാത്രമാണ് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകൾ ലാഭ്യമാകുന്നത് .കൂടുതൽ എക്സ്ചേഞ്ച് ഓഫറുകളിലും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2 .അതുപോലെതന്നെ ഇപ്പോൾ  32 ഇഞ്ചിന്റെ LED ടെലിവിഷൻ ഇൻസ്റ്റന്റ് ക്യാഷ് ബാക്കിൽ വാങ്ങിക്കാം .ഷവോമിയുടെ Mi LED Smart TV 4A 80 cm (32 with Android എന്ന ടെലിവിഷനുകളിലാണ് ഇപ്പോൾ ഇവിടെ നിന്നും ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .HSBC കാർഡുകൾ ഉപയോഗിച്ചാൽ മാത്രമാണ് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകൾ ലാഭ്യമാകുന്നത് .കൂടുതൽ എക്സ്ചേഞ്ച് ഓഫറുകളിലും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.40 ഇഞ്ചിന്റെ ടെലിവിഷനുകൾ ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .40 ഇഞ്ചിന്റെ Vu 102cm (40 inch) Full HD LED TV എന്ന ടെലിവിഷനുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും കുറഞ്ഞവിലയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മറ്റു ഓഫറുകളും ഇതിനു ലഭിക്കുന്നുണ്ട് .HSBC കാർഡുകൾ ഉപയോഗിച്ചാൽ മാത്രമാണ് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകൾ ലാഭ്യമാകുന്നത് .കൂടുതൽ എക്സ്ചേഞ്ച് ഓഫറുകളിലും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.10000 രൂപ റെയിഞ്ചിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു ടെലിവിഷൻ ആണ് Blaupunkt 80cm (32 inch) HD Ready LED TV  (BLA32AH410) എന്ന മോഡലുകൾ .32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ തന്നെയാണ് ഈ ടെലിവിഷനുകളും വിപണിയിൽ എത്തിയിരിക്കുന്നത് .നോ കോസ്റ്റ് EMI ലൂടെയും അതുപോലെ തന്നെ എക്സ്ചേഞ്ച് ഓഫറുകളിലൂടെയും കൂടാതെ 10ശതമാനം HSBC ക്യാഷ് ബാക്ക് ഓഫറുകളിലൂടെയും ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.മൈക്രോമാക്സിന്റെ സ്വന്തം ടെലിവിഷനുകളിൽ ഒന്നാണ് ഇപ്പോൾ 12000 രൂപ റെയിഞ്ചിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന Micromax 81cm (32 inch) HD Ready LED TV with IPS Panel  (32IPS200HD) എന്ന മോഡലുകൾ .32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ തന്നെയാണ് ഈ ടെലിവിഷനുകളും വിപണിയിൽ എത്തിയിരിക്കുന്നത് .നോ കോസ്റ്റ് EMI ലൂടെയും അതുപോലെ തന്നെ എക്സ്ചേഞ്ച് ഓഫറുകളിലൂടെയും കൂടാതെ 10ശതമാനം HSBC ക്യാഷ് ബാക്ക് ഓഫറുകളിലൂടെയും ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo