ഫ്ലിപ്പ്കാർട്ട് ഓഫറുകളിൽ 5 റെഫ്രിജറേറ്ററുകൾ വാങ്ങിക്കാം
ഫ്ലിപ്പ്കാർട്ടിൽ നിന്നും എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നുണ്ട്
അതുപോലെ തന്നെ ബാങ്ക് ക്യാഷ് ബാക്കും ലഭിക്കുന്നതാണ്
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും എയർ കണ്ടിഷനുകൾ മികച്ച വിലക്കുറവിലും കൂടാതെ മറ്റു ബാങ്ക് ക്യാഷ് ബാക്ക് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ എക്സ്ചേഞ്ച് ഓഫറുകളും ഇപ്പോൾ ലാഭിക്കുന്നതാണ് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 മികച്ച റെഫ്രിജറേറ്ററുകൾ ലിസ്റ്റ് നോക്കാം .
Samsung 192 L Direct Cool Single Door
ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു റഫ്രിജറേറ്റർ ആണ് Samsung 192 L Direct Cool Single Door 4 Star (2020) Refrigerator with Base Drawer ഇത് .Flipkart Axis Bank ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .കൂടാതെ 12000 രൂപവരെ എക്സ്ചേഞ്ച് ലഭിക്കുന്നുണ്ട് .
Haier 195 L Direct Cool Single
ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു റഫ്രിജറേറ്റർ ആണ് Haier 195 L Direct Cool Single Door 4 Star (2020) Refrigerator .Flipkart Axis Bank ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും അതുപോലെ തന്നെ No cost EMI ലഭിക്കുന്നുണ്ട് .
MarQ by Flipkart 170 L Direct Cool Single
10000 രൂപയ്ക്ക് താഴെ റെഫ്രിജറേറ്ററുകൾ നോക്കുന്നവർക്കായി ഇതാ MarQ by Flipkart 170 L Direct Cool Single Door 2 Star (2020) Refrigerator (Solid Wine, 170BD2MQR).Flipkart Axis Bank ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും അതുപോലെ തന്നെ No cost EMI ലഭിക്കുന്നുണ്ട് .
Samsung 192 L Direct Cool Single
ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു റഫ്രിജറേറ്റർ ആണ് Samsung 192 L Direct Cool Single Door 2 Star (2020) Refrigerator (Elective Silver, RR19T241BSE/NL) ഇത് .Flipkart Axis Bank ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .കൂടാതെ No cost EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
Onida 190 L Direct Cool Single Door
ഒനിഡാ പുറത്തിറക്കിയ 10000 രൂപ റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു റഫ്രിജറേറ്റർ ആണ് Onida 190 L Direct Cool Single Door 3 Star (2020) Refrigerator ഇത് .ഇപ്പോൾ Flipkart Axis Bank ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .കൂടാതെ No cost EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ₹4500 രൂപ വരെ എക്സ്ചേഞ്ച് ഓഫറുകളും ഈ മോഡലുകൾക്ക് ലഭിക്കുന്നതാണ് .