ഫ്‌ളിപ്പ്കാർട്ട് ബിഗ് ഡേയ്സ് ഓഫറുകളിൽ ഒപ്പോ ഫോണുകൾ

Updated on 25-Jun-2020
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ നിന്നും ഉത്പന്നങ്ങൾ ഓഫറുകളിൽ വാങ്ങിക്കാം

ജൂൺ 23 മുതൽ ജൂൺ 27 വരെ ആണ് ഓഫറുകൾ ലഭിക്കുന്നത്

കൂടാതെ മറ്റു HDFC ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നു

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ അവസരം .ജൂൺ 23 മുതൽ ജൂൺ 27 വരെയുള്ള കാലയളവുകളിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നു .സ്മാർട്ട് ഫോണുകളിൽ ആണ് കൂടുതൽ ഓഫറുകൾ ലഭിക്കുന്നത് .

ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് ഓഫറുകളാണ് ഇത് . HDFC കാർഡ് ഉപഭോതാക്കൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ലഭ്യമാകുന്നതാണു് .കൂടാതെ ഈ ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ,മറ്റു ഇലട്രോണിക്‌സ് ഉത്പന്നങ്ങൾ എന്നിവ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതേ ഓഫറുകളിൽ OPPO A9 2020 (Marine Green, 128 GB)  (4 GB RAM) എന്ന സ്മാർട്ട് ഫോണുകളും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഇതേ ഫോണുകളുടെ OPPO A9 2020 (Marine Green, 128 GB)  (8 GB RAM) വേരിയന്റുകളും ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .20000 രൂപയ്ക്ക് താഴെ 8 ജിബി റാം വേരിയന്റുകൾ ലഭിക്കുന്നതാണ് .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :