ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ജൂലൈ 18 വരെയാണ് ഉപഭോതാക്കൾക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും ബിഗ് ഷോപ്പിംഗ് ഡേയ്സിലൂടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .കൂടാതെ ഉത്പന്നങ്ങൾ വാങ്ങിക്കുമ്പോൾ SBI ക്രെഡിറ്റ് കാർഡുകൾ ;ഉപയോഗിച്ചാൽ 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് ടെലിവിഷനുകൾ ആണ് .
ബഡ്ജറ്റ് റെയിഞ്ചിൽ 32 ഇഞ്ചിന്റെ ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ Vu Ultra Smart 80cm (32 inch) HD Ready LED Smart TV (32SM) ഈ മോഡലുകൾ നോക്കാവുന്നതാണ് .3 x HDMI ,20 W സ്പീക്കർ ഔട്ട് പുട്ട് ,2 x USB എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ sbi ക്യാഷ് ബാക്ക് ഓഫറുകളിലും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
Thomsonന്റെ കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു ടെലിവിഷൻ ആണ് Thomson B9 Pro 80cm (32 inch) HD Ready LED Smart TV (32M3277 PRO ഇത് .32 ഇഞ്ചിന്റെ കൂടാതെ 40 ഇഞ്ചിന്റെ ഡിസ്പ്ലേയിൽ ഈ ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . 3 x HDMI ,20 W സ്പീക്കർ ഔട്ട് പുട്ട് ,2 x USB എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ sbi ക്യാഷ് ബാക്ക് ഓഫറുകളിലും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
സാംസങ്ങിന്റെ ഒരു ബ്രാൻഡ് LED ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ബിഗ് ഡേയ്സ് ഓഫറുകളിൽ Samsung 80cm (32 inch) HD Ready LED TV 2018 Edition എന്ന മോഡലുകൾ നോക്കാവുന്നതാണ് 2 x HDMI ,20 W സ്പീക്കർ ഔട്ട് പുട്ട് ,1 x USB എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ sbi ക്യാഷ് ബാക്ക് ഓഫറുകളിലും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
40 ഇഞ്ചിന്റെ LED ടെലിവിഷനുകൾ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി Vu Ultra Smart 100cm (40 inch) Full HD LED Smart TV (40SM) എന്ന മോഡലുകൾ നോക്കാവുന്നതാണ് .10000 രൂപവരെയാണ് ഈ മോഡലുകൾക്ക് എക്സ്ചേഞ്ച് തുക ലഭ്യമാകുന്നത് .കൂടാതെ No cost EMIലൂടെയും ഈ ടെലിവിഷനുകൾ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .SBI ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുകയാണെങ്കിൽ 1699 രൂപയുടെ ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .
ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പുറത്തിറങ്ങിയ ഷവോമിയുടെ Mi LED Smart TV 4A Pro 108 cm (43) എന്ന മോഡലുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .32 ,43,49 ഇഞ്ചിന്റെ ഡിസ്പ്ലേകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് 9000 രൂപവരെയാണ് ഈ മോഡലുകൾക്ക് എക്സ്ചേഞ്ച് തുക ലഭ്യമാകുന്നത് .കൂടാതെ No cost EMIലൂടെയും ഈ ടെലിവിഷനുകൾ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .SBI ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുകയാണെങ്കിൽ ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .