ഫ്ലിപ്പ്കാർട്ടിൽ ബിഗ് സേവിങ്സ് ഡേ ഓഫറുകൾ നാളെ അവസാനിക്കും
ഇപ്പോൾ റിയൽമിയുടെ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കാം
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇതാ വീണ്ടും ഓഫറുകളുടെ പെരുമഴ എത്തിയിരിക്കുന്നു .റിപ്പബ്ലിക്ക് ഡേ പ്രമാണിച്ചാണ് ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതിയ ബിഗ് സേവിങ്സ് ഡേ ഓഫറുകൾ ലഭ്യമാകുന്നത് .ഈ ഓഫറുകളിലൂടെ ഉപഭോക്താക്കൾക്ക് സ്മാർട്ട് ഫോണുകൾ ,ലാപ്‌ടോപ്പുകൾ ടെലിവിഷനുകൾ കൂടാതെ മറ്റു ഉത്പന്നങ്ങൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ഇപ്പോൾ Infinix Smart 5A ഫോണുകൾ ബിഗ് സേവിങ്സ് ഓഫറുകളിൽ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .ഈ സ്മാർട്ട് ഫോണുകളുടെ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റിലെ വില വരുന്നത് 6999 രൂപയാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് ഓഫറുകൾ ലഭിക്കുന്നതാണ് .ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് നൽകുന്ന 10 ശതമാനം ബാങ്ക് ഓഫറുകളിൽ ഈ Infinix Smart 5A സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
6299 രൂപയ്ക്ക് ബാങ്ക് ഓഫറുകളിൽ ഉപഭോക്താക്കൾക്ക് Infinix Smart 5A ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ബിഗ് സേവിങ്സ് ഓഫറുകളിൽ എക്സ്ചേഞ്ച് ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .6450 രൂപവരെ ഉപഭോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും എക്സ്ചേഞ്ച് ഓഫർ ലഭിക്കുന്നതാണ് .
അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ EMI ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ്സ് ഓഫറുകളിലൂടെ EMI ലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .243 രൂപ മാസ്സം EMI ലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്രെഡിറ്റ് കാർഡുകൾ ഉള്ളവർക്കാണ് EMI ലഭ്യമാകുന്നത് .