ഫ്ലിപ്പ്കാർട്ട് വെടിക്കെട്ട് ;6000 രൂപ റെയ്ഞ്ചിൽ LED ടെലിവിഷൻ

Updated on 14-Mar-2022
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ ഇതാ ബിഗ് സേവിങ്സ് ഡേ ഓഫറുകൾ ആരംഭിച്ചു

മാർച്ച് 16 വരെയാണ് ഈ ഓഫറുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ വീണ്ടും മികച്ച ഓഫറുകൾ ഇതാ ആരംഭിച്ചിരിക്കുന്നു  .ബിഗ് സേവിങ്സ് ഡേ ഓഫറുകളാണ് ഫ്ലിപ്പ്കാർട്ടിൽ വീണ്ടും ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്  .ഈ മാസ്സം മാർച്ച് 12 മുതൽ മാർച്ച് 16 വരെയുള്ള തീയ്യതികളിലാണ് ഫ്ലിപ്പ്കാർട്ടിൽ ബിഗ് സേവിങ്സ് ഡേ ഓഫറുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത് .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാർഡുകൾക്ക് സ്പെഷ്യൽ ക്യാഷ് ബാക്ക് ഓഫറുകളും ഫ്ലിപ്പ്കാർട്ടിൽ ലഭിക്കുന്നതാണ് .

ഇപ്പോൾ മികച്ച ഓഫറുകളിൽ ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .realme 80 cm (32 inch) HD Ready LED Smart Android TV എന്ന ടെലിവിഷനുകൾ ബിഗ് സേവിങ്സ് ഓഫറിലൂടെ 10 ശതമാനം ക്യാഷ് ബാക്ക് കൂടാതെ എക്സ്ട്രാ 1000 രൂപയുടെ ഓഫറുകളിൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

അതുപോലെ തന്നെ 10000 രൂപയ്ക്ക് താഴെ ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് MarQ By Flipkart 80 cm (32 inch) HD Ready LED TV എന്ന മോഡലുകളും ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലഭിക്കുന്നതാണ് .അതുപോലെ തന്നെ 6000 രൂപ റെയ്ഞ്ചിലും ഇപ്പോൾ MarQ By Flipkart 60 cm (24 inch) HD Ready LED TV  എന്ന ടെലിവിഷൻ വാങ്ങിക്കാവുന്നതാണ് .

ഫ്ലിപ്പ്കാർട്ടിൽ MarQ By Flipkart 60 cm (24 inch) HD Ready LED TV ഈ മോഡലുകൾക്ക് 7599 രൂപയാണ് നിലവിൽ ഉള്ളത് .ക്യാഷ് ബാക്ക് ഓഫറുകളിലൂടെ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :