Flipkart Big Saving Days; അവസാന ദിവസ്സ ഓഫറുകൾ

Flipkart Big Saving Days; അവസാന ദിവസ്സ ഓഫറുകൾ
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ നിന്നും ഉത്പന്നങ്ങൾ ഓഫറുകളിൽ വാങ്ങിക്കാം

ജൂൺ 23 മുതൽ ജൂൺ 27 വരെ ആണ് ഓഫറുകൾ ലഭിക്കുന്നത്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ അവസരം .ജൂൺ 23 മുതൽ ജൂൺ 27 വരെയുള്ള കാലയളവുകളിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നു .സ്മാർട്ട് ഫോണുകളിൽ ആണ് കൂടുതൽ ഓഫറുകൾ ലഭിക്കുന്നത് .ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് ഓഫറുകളാണ് ഇത് . HDFC കാർഡ് ഉപഭോതാക്കൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ലഭ്യമാകുന്നതാണു് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 സ്മാർട്ട് ഫോണുകൾ .

1.Samsung Galaxy A50 (Blue, 64 GB)  (6 GB RAM)

ഇപ്പോൾ ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ സാംസങ്ങിന്റെ Samsung Galaxy A50 (Blue, 64 GB)  (6 GB RAM) എന്ന സ്മാർട്ട് ഫോണുകൾ നോക്കാവുന്നതാണ് .10 ശതമാനം ഇൻസ്റ്റന്റ് വിലക്കുറവിൽ HDFC ഉപഭോതാക്കൾക്ക് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

2.Asus Zenfone Max Pro M1

ഇപ്പോൾ ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ സാംസങ്ങിന്റെ Asus Zenfone Max Pro M1 (Blue, 64 GB)  (4 GB RAM) എന്ന സ്മാർട്ട് ഫോണുകൾ നോക്കാവുന്നതാണ് .10 ശതമാനം ഇൻസ്റ്റന്റ് വിലക്കുറവിൽ HDFC ഉപഭോതാക്കൾക്ക് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

3.Asus ZenFone Max M1

10000 രൂപയ്ക്ക് താഴെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ Asus ZenFone Max M1 (Gold, 32 GB)  (3 GB RAM) ഈ സ്മാർട്ട് ഫോണുകൾ നോക്കാവുന്നതാണ് .അതുപോലെ തന്നെ 10 ശതമാനം ഇൻസ്റ്റന്റ് വിലക്കുറവിൽ HDFC ഉപഭോതാക്കൾക്ക് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

4.Samsung Galaxy A50s

48MP + 8MP + 5M ക്യാമറയിൽ പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫോൺ ആണ് Samsung Galaxy A50s (Prism Crush White, 128 GB)  (4 GB RAM) ഇത് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .അതുപോലെ തന്നെ 10 ശതമാനം ഇൻസ്റ്റന്റ് വിലക്കുറവിൽ HDFC ഉപഭോതാക്കൾക്ക് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

5.Samsung Galaxy A31

48MP + 8MP + 5MP + 5MP ക്യാമറയിൽ പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫോൺ ആണ് Samsung Galaxy A31 (Prism Crush Black, 128 GB)  (6 GB RAM) ഇത് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .അതുപോലെ തന്നെ 10 ശതമാനം ഇൻസ്റ്റന്റ് വിലക്കുറവിൽ HDFC ഉപഭോതാക്കൾക്ക് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo