HDFC കാർഡ് ഉപഭോതാക്കൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ലഭ്യമാകുന്നതാണു്
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ അവസരം .ജൂൺ 23 മുതൽ ജൂൺ 27 വരെയുള്ള കാലയളവുകളിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നു .സ്മാർട്ട് ഫോണുകളിൽ ആണ് കൂടുതൽ ഓഫറുകൾ ലഭിക്കുന്നത് .ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് ഓഫറുകളാണ് ഇത് .
HDFC കാർഡ് ഉപഭോതാക്കൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ലഭ്യമാകുന്നതാണു് .കൂടാതെ ഇപ്പോൾ ടെലിവിഷനുകളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .10000 രൂപയ്ക്ക് താഴെ ടെലിവിഷനുകളും കൂടാതെ ഇൻസ്റ്റന്റ് വിലക്കുറവിൽ സ്മാർട്ട് ഫോണുകളും ഇപ്പോൾ വാങ്ങിക്കാവുന്നതാണ് .
iFFALCON by TCL 79.97cm (32 inch) HD Ready എന്ന ടെലിവിഷനുകൾ ഇപ്പോൾ 9999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .HDFC കാർഡ് ഉപഭോതാക്കൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ലഭ്യമാകുന്നതാണു് .കൂടാതെ Thomson B9 Pro 80cm (32 inch) HD Ready LED Smart TV ഇപ്പോൾ 9,499 രൂപ കൂടാതെ HDFC കാർഡ് ഉപഭോതാക്കൾക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ലഭ്യമാകുന്നതാണു് .കൂടാതെ മറ്റു 4കെ ടെലിവിഷനുകളും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
കൂടാതെ ഈ ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ,മറ്റു ഇലട്രോണിക്‌സ് ഉത്പന്നങ്ങൾ എന്നിവ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതേ ഓഫറുകളിൽ Samsung Galaxy S10 Lite ഫോണുകൾ വാങ്ങിക്കാവുന്നതാണ് .ജൂൺ 23 മുതൽ ജൂൺ 27 വരെ ആണ് ഓഫറുകൾ ലഭിക്കുന്നത്