ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഓഫർ ;7000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഫോണുകൾ

Updated on 30-Sep-2019
HIGHLIGHTS

വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് വിവോയുടെ Z1 പ്രൊ സ്മാർട്ട് ഫോണുകൾ .സെപ്റ്റംബർ 29 മുതൽ നടക്കുന്ന ബിഗ് ബില്യൺ ഡേ ഓഫറുകളിൽ ഇത് 12990 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മറ്റു എക്സ്ചേഞ്ച് ഓഫറുകളും ഈ മോഡലുകൾക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇതേ ദിവസ്സങ്ങളിൽ ലഭിക്കുന്നുണ്ട് .കൂടാതെ ബാങ്ക് ഓഫറുകളും TC അനുസരിച്ചു ക്യാഷ് ബാക്ക് ഓഫറുകൾ നൽകുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ താഴെ കൊടുത്തിരിക്കുന്നു .

1 .Gionee S11 Lite

ഇപ്പോൾ ബഡ്ജറ്റ് ക്യാമറയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് Gionee S11 Lite (Gold, 32 GB)  (4 GB RAM) ഇത് .13MP + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് ഉള്ളത് .Snapdragon 430 Octa-core പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ICICI ബാങ്ക് നൽകുന്ന 10 ശതമാനം ഡിസ്‌കൗണ്ടിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

2.Asus ZenFone Max M1 

അസൂസിന്റെ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് Asus ZenFone Max M1 (Gold, 32 GB)  (3 GB RAM) ഇത് .13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 8  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് ഉള്ളത് .Snapdragon 430 Octa-core പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ICICI ബാങ്ക് നൽകുന്ന 10 ശതമാനം ഡിസ്‌കൗണ്ടിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

3.Micromax Infinity N12

ഡ്യൂവൽ പിൻ ക്യാമറയിൽ മൈക്രോ മാക്സ് പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആയിരുന്നു Micromax Infinity N12 (Blue Lagoon, 32 GB)  (3 GB RAM) ഇത് .13MP + 5  മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് ഉള്ളത് .4000 mah ന്റെ ബാറ്ററി ലൈഫ് കൂടാതെ Mediatek Helio P22 (MT6762V)  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ICICI ബാങ്ക് നൽകുന്ന 10 ശതമാനം ഡിസ്‌കൗണ്ടിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

4.Realme C2 (Diamond Black, 32 GB)

ബഡ്ജറ്റ് റെയിഞ്ചിൽ ഡ്യൂവൽ പിൻ ക്യാമറ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും Realme C2 (Diamond Black, 32 GB)  (3 GB RAM എന്ന മോഡലുകൾ നോക്കാവുന്നതാണ് .13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5   മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് ഉള്ളത് .MediaTek P22 Octa Core 2.0 GHz  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ICICI ബാങ്ക് നൽകുന്ന 10 ശതമാനം ഡിസ്‌കൗണ്ടിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

5.Asus ZenFone Max M2

6.26 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19:9 ഡിസ്പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് . കൂടാതെ Qualcomm Snapdragon 632  പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .13 + 2  മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .ഡ്യൂവൽ VoLTE ഇതിൽ ഉപയോഗിക്കാം .കൂടാതെ ഇതിന്റെ സവിശേഷതകളിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് ആണ് .4000mAhന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് . ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ICICI ബാങ്ക് നൽകുന്ന 10 ശതമാനം ഡിസ്‌കൗണ്ടിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :