ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേ ഓഫറുകൾ വീണ്ടും എത്തുന്നു

ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേ ഓഫറുകൾ വീണ്ടും എത്തുന്നു
HIGHLIGHTS

ഓഫറുകളുടെ പെരുമഴക്കാലവുംമായി ഫ്ലിപ്പ്കാർട്ട് വീണ്ടും എത്തുന്നു

 

മികച്ച ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആണ് ഫ്ലിപ്പ്കാർട്ട് .മികച്ച ഓഫറുകൾക്ക് ഒപ്പം തന്നെ ഫ്ലിപ്പ്കാർട്ടിൽ മറ്റു പല ഓഫറുകളും ലഭിക്കുന്നുണ്ട് .അതിൽ എടുത്തു പറയേണ്ട ഒരു ഓഫർ ആണ് ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഓഫറുകൾ .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ആവിശ്യമായ എല്ലാത്തരം ഉത്പന്നങ്ങളും വിലക്കുറവിലും കൂടാതെ മറ്റു ബാങ്ക് ഓഫറുകളിലും ലഭിക്കുന്നു .വളരെ ലാഭകരമായ ഒരു ഡീൽ തന്നെയാണിത് .

എന്നാൽ ഈ മാസം വീണ്ടും ഉപഭോതാക്കൾക്ക് ഇതാ ബിഗ് ബില്യൺ ഡേ ഓഫറുകൾ എത്തുന്നു .സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 4 വരെയാണ് ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ ഉപഭോതാക്കൾക്ക് ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .അതിൽ തന്നെ പലതരത്തിലുള്ള കാറ്റഗറി ആണുള്ളത് .സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 4 വരെ ഫാഷൻ കൂടാതെ വീട്ടിലേക്കു ആവിശ്യമായ ഗൃഹോപകരണ ഉത്പന്നങ്ങൾക്കും കൂടാതെ സെപ്റ്റംബർ 30 മുതൽ സ്മാർട്ട് ഫോണുകളും കൂടാതെ മറ്റു ഗാഡ്‌ജെറ്റുകൾക്കും ആണ് മികച്ച ഓഫറുകൾ ലഭിക്കുന്നത് .

അതുപോലെ തന്നെ കോംബോ ഓഫറുകളും ബിഗ് ബില്യൺ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .കൂടാതെ പുതിയ ലോഞ്ചുകളും ,സ്പെഷ്യൽ എഡിഷൻ ഉത്പന്നങ്ങളും ഈ ഓഫറുകളിൽ എത്തുന്നതായിരിക്കും .മറ്റൊരു മികച്ച ഓഫർ എന്തെന്നാൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ ബിഗ് ബില്യൺ ഡേ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുക മാത്രമല്ല മികച്ച ക്യാഷ് ബാക്ക് ഓഫറുകളിൽ ഉപഭോതാക്കൾക്ക് ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്കിംഗ് നടത്തുവാനും സാധിക്കുന്നതാണ് .

കൂടാതെ മറ്റു ബാങ്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ആക്സിസിന്റെ ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും കൂടാതെ ICICI ബാങ്കിന്റെ ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo