മികച്ച ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആണ് ഫ്ലിപ്പ്കാർട്ട് .മികച്ച ഓഫറുകൾക്ക് ഒപ്പം തന്നെ ഫ്ലിപ്പ്കാർട്ടിൽ മറ്റു പല ഓഫറുകളും ലഭിക്കുന്നുണ്ട് .അതിൽ എടുത്തു പറയേണ്ട ഒരു ഓഫർ തന്നെയാണ് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേ ഓഫറുകൾ .ഇപ്പോൾ ഇതാ ഈ മാസ്സം വീണ്ടും ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബില്യൺ ഡേ ഓഫറുകൾ ആരംഭിക്കുന്നു .ഒക്ടോബർ 16 മുതലാണ് ബിഗ് ബില്യൺ ഓഫറുകൾ ആരംഭിക്കുന്നത് .
എന്നാൽഒക്ടോബർ 15 മുതൽ തന്നെ ഫ്ലിപ്പ്കാർട്ട് പ്ലസ് ഉപഭോതാക്കൾക്ക് ഓഫറുകൾ ലഭിക്കുന്നതാണ് .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ആവിശ്യമായ എല്ലാത്തരം ഉത്പന്നങ്ങളും വിലക്കുറവിലും കൂടാതെ മറ്റു ബാങ്ക് ഓഫറുകളിലും ലഭിക്കുന്നു .വളരെ ലാഭകരമായ ഒരു ഡീൽ തന്നെയാണിത് .SBI ഡെബിറ്റ് കൂടാതെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .
ഇപ്പോൾ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുനന്നവർക്ക് ഇതാ Itel Vision1 (Gradation Green, 32 GB) (3 GB RAM) എന്ന മോഡലുകൾ നോക്കാവുന്നതാണ് .6699 രൂപയാണ് വില വരുന്നത് .കൂടാതെ SBI ഡെബിറ്റ് കൂടാതെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ്.Buy Link –Itel Vision1
ഇപ്പോൾ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുനന്നവർക്ക് ഇതാ Tecno Spark Go 2020 എന്ന മോഡലുകൾ നോക്കാവുന്നതാണ് .6499 രൂപയാണ് വില വരുന്നത് .കൂടാതെ SBI ഡെബിറ്റ് കൂടാതെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ്.Buy Link –Tecno Spark Go 2020
ഹോണറിന്റെ ഏറ്റവും പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഓഫറുകളിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Honor 9S (Blue, 32 GB) (2 GB RAM) ഫോണുകളാണ് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .കൂടാതെ SBI ഡെബിറ്റ് കൂടാതെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ്.Buy Link-Honor 9S
ലാവയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഓഫറുകളിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Lava Z61 Pro ഫോണുകളാണ് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .കൂടാതെ SBI ഡെബിറ്റ് കൂടാതെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ്.Buy Link-Lava Z61 Pro