Flipkart ബിഗ് ബില്യൺ ഡേ ഓഫർ ;10000 രൂപയ്ക്ക് LED ടെലിവിഷനുകൾ

Flipkart ബിഗ് ബില്യൺ ഡേ ഓഫർ ;10000 രൂപയ്ക്ക് LED ടെലിവിഷനുകൾ
HIGHLIGHTS

നിങ്ങളുടെ ബഡ്ജറ്റ് റെയിഞ്ചിൽ ടെലിവിഷനുകൾ വാങ്ങിക്കാം

വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് വിവോയുടെ Z1 പ്രൊ സ്മാർട്ട് ഫോണുകൾ .സെപ്റ്റംബർ 29 മുതൽ നടക്കുന്ന ബിഗ് ബില്യൺ ഡേ ഓഫറുകളിൽ ഇത് 12990 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മറ്റു എക്സ്ചേഞ്ച് ഓഫറുകളും ഈ മോഡലുകൾക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇതേ ദിവസ്സങ്ങളിൽ ലഭിക്കുന്നുണ്ട് .കൂടാതെ ബാങ്ക് ഓഫറുകളും TC അനുസരിച്ചു ക്യാഷ് ബാക്ക് ഓഫറുകൾ നൽകുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ താഴെ കൊടുത്തിരിക്കുന്നു .

 

1.Mi LED Smart TV 4A

ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേ ഓഫറുകളിൽ വാങ്ങിക്കാവുന്ന ഒരു ടെലിവിഷൻ ആണ് Mi LED Smart TV 4A PRO 80 cm (32) with Android ഈ മോഡലുകൾ .32 ഇഞ്ചിന്റെ & 43 ഇഞ്ചിന്റെ കൂടാതെ 49 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ആക്സിസ് & icici ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഇതിനു ലഭിക്കുന്നതാണ് .

2.Vu Ultra Smart 

ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും Vu Ultra Smart 100cm (40 inch) Full HD LED Smart TV  (40SM) ഈ ടെലിവിഷനുകൾ ഓഫറുകളിൽ ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .32 ഇഞ്ചിന്റെ & 43 ഇഞ്ചിന്റെ കൂടാതെ 49 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ആക്സിസ് & icici ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഇതിനു ലഭിക്കുന്നതാണ് .

3.Samsung 80cm

ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ബ്രാൻഡ് ടെലിവിഷനുകളിൽ ഒന്നാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബില്യൺ ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Samsung 80cm (32 inch) HD Ready LED TV 2018 Edition  ഈ ടെലിവിഷനുകൾ .ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ ആക്സിസ് & icici ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഇതിനു ലഭിക്കുന്നതാണ് .

4.Micromax 81cm

മൈക്രോമാക്സിന്റെ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ടെലിവിഷൻ ആണ് Micromax 81cm (32 inch) HD Ready LED TV with IPS Panel  (32T8361HD/32T8361HD2019) ഇത് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ ആക്സിസ് & icici ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഇതിനു ലഭിക്കുന്നതാണ് .

5.Samsung Super 6

സാംസങ്ങിന്റെ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ടെലിവിഷനുകളാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഈ മോഡലുകൾ Samsung Super 6 108cm (43 inch) Ultra HD (4K) LED Smart TV .43  ഇഞ്ചിന്റെ &50  ഇഞ്ചിന്റെ കൂടാതെ 55  ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ആക്സിസ് & icici ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഇതിനു ലഭിക്കുന്നതാണ് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo