നോ കോസ്റ്റ് EMIലൂടെ വാങ്ങിക്കുവാൻ സാധിക്കുന്ന മികച്ച 5 ലാപ്ടോപ്പുകൾ
ഫ്ലിപ്പ്കാർട്ടിൽ നിന്നും മികച്ച ഓഫറുകളിൽ വാങ്ങിക്കാം
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ലാപ്ടോപ്പുകൾ വളരെ ലാഭകരമായ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .പ്രധാനമായും എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ ,നോ കോസ്റ്റ് EMi ലൂടെയും ആണ് ലാപ്ടോപ്പുകൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .കൂടാതെ HDFC യുടെ ബാങ്ക് ഡെബിറ്റ് & ക്രെഡിറ്റ് കാർഡുകൾ ,Axis Bank Buzz ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 5 ശതമാനം എക്സ്ട്രാ ക്യാഷ് ബാക്കും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .
15.6 ഇഞ്ചിന്റെ ഡിസ്പ്ലേയിൽ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ലാപ്ടോപ്പ് ആണ് Acer Aspire 3 Pentium Gold – (4 GB/500 GB HDD/Windows 10 Home) A315-53-P4MY ഇത് .ഇപ്പോൾ നോ കോസ്റ്റ് EMI ലൂടെയും കൂടാതെ HDFC യുടെ ബാങ്ക് ഡെബിറ്റ് & ക്രെഡിറ്റ് കാർഡുകൾ ,Axis Bank Buzz ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് എക്സ്ട്രാ ക്യാഷ് ബാക്ക് ഓഫറുകളിലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ഡെല്ലിന്റെ ൧൪ ഇഞ്ചിന്റെ ഡിസ്പ്ലേയിൽ പുറത്തിറങ്ങിയിരിക്കുന്ന ഒരു നല്ല ലാപ്ടോപ്പുകളിൽ ഒന്നാണ് Dell Inspiron 14 3000 Core i3 7th Gen – (4 GB/1 TB HDD/Linux) inspiron 3467 ഇത് .എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ നോ കോസ്റ്റ് EMi ലൂടെയും ഈ ലാപ്ടോപ്പുകൾ ഇപ്പോൾ നിങ്ങൾക്ക് ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .HDFC ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .
പേര് സൂചിപ്പിക്കുന്നപോലെ തന്നെ 14 ഇഞ്ചിന്റെ HD LED ഡിസ്പ്ലേയിൽ പുറത്തിറങ്ങിയ ഒരു മോഡലാണ് HP 14q Core i3 7th Gen – (4 GB/1 TB HDD/DOS) 14q-cs0009TU Thin and Light ഇത് .എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ നോ കോസ്റ്റ് EMi ലൂടെയും ഈ ലാപ്ടോപ്പുകൾ ഇപ്പോൾ നിങ്ങൾക്ക് ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .HDFC ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .
15.6 ഇഞ്ചിന്റെ ഡിസ്പ്ലേയിൽ കൂടാതെ 4 GB/1 TB ഹാർഡ് ഡിസ്കിൽ പുറത്തിറങ്ങിയ ഒരു മികച്ച ലാപ്ടോപ്പുകളിൽ ഒന്നാണ് Lenovo Ideapad 130 Core i3 7th Gen – (4 GB/1 TB HDD/DOS) 130-15IKB ലാപ്ടോപ്പ് ആണിത് .എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ നോ കോസ്റ്റ് EMi ലൂടെയും ഈ ലാപ്ടോപ്പുകൾ ഇപ്പോൾ നിങ്ങൾക്ക് ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .HDFC ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .
15.6 ഇഞ്ചിന്റെ ഡിസ്പ്ലേയിൽ കൂടാതെ 4 GB/1 TB HDD/Windows 10 Home ൽ പുറത്തിറങ്ങിയ അസൂസിന്റെ Asus Core i3 7th Gen – (4 GB/1 TB HDD/Windows 10 Home) X540UA-GQ682T ഈ മോഡലുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ നോ കോസ്റ്റ് EMi ലൂടെയും ഈ ലാപ്ടോപ്പുകൾ ഇപ്പോൾ നിങ്ങൾക്ക് ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .HDFC ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .