7499 രൂപയ്ക്ക് LED ടെലിവിഷനുകൾ ഇന്നും കൂടി മാത്രം വാങ്ങിക്കാം

7499 രൂപയ്ക്ക് LED ടെലിവിഷനുകൾ ഇന്നും കൂടി മാത്രം വാങ്ങിക്കാം
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ടെലിവിഷനുകൾ ഓഫറുകളിൽ

ഫെബ്രുവരി 10 വരെയാണ് ഈ ഓഫറുകൾ ലഭിക്കുന്നത്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ടെലിവിഷനുകൾക്ക് ഒപ്പം ക്യാഷ് ബാക്ക് ഓഫറുകളും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഉപഭോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭിക്കുന്നതാണ് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ടെലിവിഷനുകളുടെ ലിസ്റ്റ് ഇവിടെ കൊടുത്തിരിക്കുന്നു .Kotak ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നു .ഫെബ്രുവരി 10 വരെയാണ് ഈ ഓഫറുകൾ ലഭിക്കുന്നത് 

Thomson R9 60 cm (24 inch)

ഇപ്പോൾ 7500 രൂപയ്ക്ക് താഴെ ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഫ്ലിപ്പ്കാർട്ടിൽ നിന്നും Thomson R9 60 cm (24 inch) HD Ready LED TV എന്ന മോഡലുകൾ നോക്കാവുന്നതാണ് .എക്സ്ചേഞ്ച് ഓഫറുകളും അതുപോലെ തന്നെ Kotak ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നു .

OnePlus Y Series 80 cm (32 inch)

ഇപ്പോൾ വൺപ്ലസിന്റെ ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .OnePlus Y Series 80 cm (32 inch) HD Ready LED Smart Android TV എന്ന ടെലിവിഷനുകൾക്ക്  എക്സ്ചേഞ്ച് ഓഫറുകളും അതുപോലെ തന്നെ Kotak ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നു .

NOKIA 109 CM (43 INCH)

നോക്കിയ പുറത്തിറക്കിയ ഒരു മികച്ച ടെലിവിഷൻ ആയിരുന്നു Nokia 109 cm (43 inch) Ultra HD 4K LED Smart Android TV with Sound by JBL and Powered by Harman AudioEFX എന്ന മോഡലുകൾ .ഇപ്പോൾ ഈ ടെലിവിഷനുകൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എക്സ്ചേഞ്ച് ഓഫറുകളും അതുപോലെ തന്നെ Kotak ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നു .

SAMSUNG CRYSTAL

സാംസങ്ങ്  പുറത്തിറക്കിയ ഒരു മികച്ച Ultra HD (4K) ടെലിവിഷൻ ആയിരുന്നു SAMSUNG Crystal 4K 108 cm (43 inch) Ultra HD (4K) LED Smart TV എന്ന മോഡലുകൾ .ഇപ്പോൾ ഈ ടെലിവിഷനുകൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എക്സ്ചേഞ്ച് ഓഫറുകളും അതുപോലെ തന്നെ Kotak ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo