ഫ്ലിപ്പ്കാർട്ട് ക്യാഷ് ബാക്ക് ;ഈ 5 ടെലിവിഷനുകൾ ഓഫറുകളിൽ

Updated on 03-Jul-2020
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറിൽ

ടെലിവിഷനുകൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാം

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും എയർ കണ്ടിഷനുകൾ മികച്ച വിലക്കുറവിലും കൂടാതെ മറ്റു ബാങ്ക് ക്യാഷ് ബാക്ക് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ എക്സ്ചേഞ്ച് ഓഫറുകളും ഇപ്പോൾ ലാഭിക്കുന്നതാണ് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 മികച്ച ടെലിവിഷനുകളുടെ  ലിസ്റ്റ് നോക്കാം .

Kodak XPRO 102cm (40 inch)

40 ഇഞ്ചിന്റെ വലിയ ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ഇപ്പോൾ ഓഫറുകൾ വാങ്ങിക്കാം Kodak XPRO 102cm (40 inch) Full HD LED Smart TV  (40FHDXSMART).കൂടാതെ ഈ ടെലിവിഷനുകൾ ഫുൾ HD ടെലിവിഷനുകളാണ് .Axis Bank Buzz ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .കൂടാതെ ഈ ടെലിവിഷനുകൾക്ക് No cost EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

iFFALCON by TCL 100.3cm (40 inch)

വലിയ ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ഇപ്പോൾ ഓഫറുകൾ വാങ്ങിക്കാം iFFALCON by TCL 100.3cm (40 inch) Full HD LED Smart Android TV with Google assistant .കൂടാതെ ഈ ടെലിവിഷനുകൾ ഫുൾ HD ടെലിവിഷനുകളാണ് .Axis Bank Buzz ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .കൂടാതെ ഈ ടെലിവിഷനുകൾക്ക് No cost EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

THOMSON B9 PRO 102CM (40 INCH)

വലിയ ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ഇപ്പോൾ ഓഫറുകൾ വാങ്ങിക്കാം Thomson B9 Pro 102cm (40 inch) Full HD LED Smart TV .കൂടാതെ ഈ ടെലിവിഷനുകൾ ഫുൾ HD ടെലിവിഷനുകളാണ് .Axis Bank Buzz കൂടാതെ Flipkart Axis Bank ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .കൂടാതെ ഈ ടെലിവിഷനുകൾക്ക് No cost EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

SANSUI 100CM (40 INCH)

40 ഇഞ്ചിന്റെ വലിയ ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ഇപ്പോൾ ഓഫറുകൾ വാങ്ങിക്കാം Sansui 100cm (40 inch) Full HD LED Smart TV .കൂടാതെ ഈ ടെലിവിഷനുകൾ 920 x 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട്  .Axis Bank Buzz ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .കൂടാതെ ഈ ടെലിവിഷനുകൾക്ക് No cost EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

T-SERIES 102CM (40 INCH)

ഇപ്പോൾ ഓഫറുകളിൽ T-Series 102cm (40 inch) Full HD LED Smart TV ടെലിവിഷനുകൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Axis Bank Buzz ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .കൂടാതെ ഈ ടെലിവിഷനുകൾക്ക് No cost EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :