ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ബ്ലൂടൂത്ത് സ്പീക്കറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ വിലക്കുറവിൽ തന്നെ സ്പീക്കറുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മറ്റു ഡിസ്കൗണ്ടുകളും ഉപഭോതാക്കൾക്ക് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഉത്പന്നങ്ങൾക്ക് ലഭ്യമാകുന്നതാണു് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 ബ്ലൂടൂത്ത് സ്പീക്കറുകളുടെ ലിസ്റ്റ് ഇവിടെ കൊടുത്തിരിക്കുന്നു .
ബോട്ടിന്റെ സ്പീക്കറുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ബോട്ടിന്റെ boAt Stone Grenade 5 W Portable Bluetooth Speaker (Charcoal Black, Mono Channel) എന്ന മോഡലുകളാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .10 മീറ്റർ വരെ ഇതിനു വയർലെസ്സ് റേഞ്ച് ലഭിക്കുന്നതാണ് .
ഫിലിപ്സിന്റെ സ്പീക്കറുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . Philips BT40 Portable Bluetooth Speaker (Black, Mono Channel) എന്ന മോഡലുകളാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .10 മീറ്റർ വരെ ഇതിനു വയർലെസ്സ് റേഞ്ച് ലഭിക്കുന്നതാണ് . 4 മണിക്കൂർ വരെ ബാറ്ററി ലൈഫും ലഭിക്കുന്നതാണ് .
ബോട്ടിന്റെ സ്പീക്കറുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ബോട്ടിന്റെ boAt Rugby 10 W Portable Bluetooth Speaker (Black, Stereo Channel)എന്ന മോഡലുകളാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .10 മീറ്റർ വരെ ഇതിനു വയർലെസ്സ് റേഞ്ച് ലഭിക്കുന്നതാണ് .കൂടാതെ രണ്ടു നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
1500 രൂപയ്ക്ക് താഴെ ക്കറുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Zebronics Zeb-Vita Plus 16 W Bluetooth Laptop/Desktop Speaker (Black, Stereo Channel)എന്ന മോഡലുകളാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .7 മീറ്റർ വരെ ഇതിനു വയർലെസ്സ് റേഞ്ച് ലഭിക്കുന്നതാണ് .കൂടാതെ രണ്ടു നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
1500 രൂപയ്ക്ക് താഴെ ക്കറുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .I Kall IK201 BT 40 W Bluetooth Laptop/Desktop Speaker (Black, 2.1 Channel)എന്ന മോഡലുകളാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് 40 W സൗണ്ട് ഔട്ട്പുട്ട് ഇതിനു ലഭിക്കുന്നതാണ് .